Wed, 10 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Death Toll

ഡ​ൽ​ഹി​യി​ൽ കെ​ട്ടി​ടം ത​ക​ർ​ന്നു​വീ​ണ സം​ഭ​വം: ര​ക്ഷാ​പ്ര​വ​ർ​ത്ത​നം അ​വ​സാ​നി​ച്ചു; മ​ര​ണ​സം​ഖ്യ ആ​റ്

ന്യൂ​ഡ​ൽ​ഹി: ദ​ക്ഷി​ണ ഡ​ൽ​ഹി​യി​ലെ സാ​കേ​തി​ൽ അ​ഞ്ചു​നി​ല വാ​ണി​ജ്യ സ​മു​ച്ച​യം ത​ക​ർ​ന്നു​വീ​ണു​ണ്ടാ​യ വ​ൻ അ​പ​ക​ട​ത്തി​ൽ മ​രി​ച്ച ആ​റു​പേ​രെ​യും തി​രി​ച്ച​റി​ഞ്ഞു. മ​രി​ച്ച​വ​രി​ൽ അ​ഞ്ചു​പേ​രും മ​ത്സ​ര​പ​രീ​ക്ഷ​ക​ൾ​ക്കാ​യി ഡ​ൽ​ഹി​യി​ൽ താ​മ​സി​ച്ച് പ​ഠി​ച്ചി​രു​ന്ന മെ​ഡി​ക്ക​ൽ, എ​ഞ്ചി​നീ​യ​റിം​ഗ് വി​ദ്യാ​ർ​ത്ഥി​ക​ളാ​ണ്. കാ​ന്‍റീ​ൻ ഉ​ട​മ​യാ​യ സ്ത്രീ​യാ​ണ് മ​രി​ച്ച ആ​റാ​മ​ത്തെ​യാ​ൾ. പ​രി​ക്കേ​റ്റ പ​ത്തി​ല​ധി​കം പേ​ർ എ​യിം​സ് ട്രോ​മ സെ​ന്‍റ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള ആ​ശു​പ​ത്രി​ക​ളി​ൽ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ ചി​കി​ത്സ​യി​ലാ​ണ്.

ദേ​ശീ​യ ദു​ര​ന്ത​നി​വാ​ര​ണ സേ​ന​യും ഫ​യ​ർ​ഫോ​ഴ്സും പോ​ലീ​സും ചേ​ർ​ന്ന് ന​ട​ത്തി​യ 20 മ​ണി​ക്കൂ​ർ നീ​ണ്ട വി​പു​ല​മാ​യ തി​ര​ച്ചി​ലി​നൊ​ടു​വി​ൽ ഞാ​യ​റാ​ഴ്ച ഉ​ച്ച​യോ​ടെ​യാ​ണ് ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ഔ​ദ്യോ​ഗി​ക​മാ​യി അ​വ​സാ​നി​പ്പി​ച്ച​ത്. ശ​നി​യാ​ഴ്ച രാ​ത്രി 7.15-ഓ​ടെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ത​ക​ർ​ന്നു​വീ​ണ കെ​ട്ടി​ട​ത്തോ​ട് ചേ​ർ​ന്ന് താ​ത്കാ​ലി​ക​മാ​യി പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന 'ആ​ന്‍റി കാ​ന്‍റീ​ൻ' എ​ന്ന ഭ​ക്ഷ​ണ​ശാ​ല​യ്ക്ക് മു​ക​ളി​ലേ​ക്കാ​ണ് കോ​ൺ​ക്രീ​റ്റ് പാ​ളി​ക​ൾ പ​തി​ച്ച​ത്. പ​ഴ​യ കെ​ട്ടി​ട​ത്തി​ന് മു​ക​ളി​ൽ കോ​ർ​പ്പ​റേ​ഷ​ന്‍റെ അ​നു​മ​തി​യി​ല്ലാ​തെ ര​ണ്ട് നി​ല​ക​ൾ കൂ​ടി പു​തി​യ​താ​യി നി​ർ​മി​ച്ച​താ​ണ് അ​പ​ക​ട​ത്തി​ന് കാ​ര​ണ​മാ​യ​തെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം.

 

Kerala

പെ​രി​യാ​ർ​വാ​ലി ക​നാ​ൽ അ​പ​ക​ടം; മ​ര​ണം മൂ​ന്നാ​യി

കൊ​ച്ചി: പെ​രു​മ്പാ​വൂ​ർ അ​ശ​മ​ന്നൂ​രി​ലെ പെ​രി​യാ​ർ​വാ​ലി ക​നാ​ൽ അ​പ​ക​ട​ത്തി​ൽ മ​ര​ണം മൂ​ന്നാ​യി. മ​ണ​ർ​കാ​ട് സ്വ​ദേ​ശി എ​മി​ൽ സു​നി​ൽ കൂ​ടി മ​രി​ച്ച​തോ​ടെ​യാ​ണ് മ​ര​ണ​സം​ഖ്യ മൂ​ന്നാ​യ​ത്. കോ​ത​മം​ഗ​ല​ത്തെ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു എ​മി​ൽ.

ചൊ​വ്വാ​ഴ്ച​യാ​ണ് സം​ഭ​വം. പെ​രി​യാ​ൽ​വാ​ലി ക​നാ​ലി​ൽ കൂ​ട്ടു​കാ​ർ​ക്കൊ​പ്പം കു​ളി​ക്കു​ന്ന​തി​നി​ടെ ഇ​വ​ർ ഒ​ഴു​ക്കി​ൽ​പ്പെ​ടു​ക​യാ​യി​രു​ന്നു. ചെ​റു​കു​ന്നം കെ​എം​പി ന​ഴ്സിം​ഗ് കോ​ള​ജി​ലെ ആ​റു വി​ദ്യാ​ർ​ഥി​ക​ളാ​ണ് സ്ഥ​ല​ത്തെ​ത്തി​യ​ത്. ഇ​തി​ൽ മൂ​ന്നു​പേ​ർ കു​ളി​ക്കാ​നി​റ​ങ്ങു​ക​യാ​യി​രു​ന്നു.

ഷ​ട്ട​ർ തു​റ​ന്ന സ​മ​യ​മാ​യ​തി​നാ​ൽ 10 അ​ടി​യോ​ളം വെ​ള്ള​മു​ണ്ടാ​യി​രു​ന്നു. വെ​ള്ള​ത്തി​ലേ​ക്ക് ഇ​റ​ങ്ങി​യ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​പ്പോ​യി. നാ​ട്ടു​കാ​രും ഫ​യ​ർ​ഫോ​ഴ്സ് ഉ​ദ്യോ​ഗ​സ്ഥ​രും ചേ​ർ​ന്നാ​ണ് വി​ദ്യാ​ർ​ഥി​ക​ളെ പു​റ​ത്തെ​ടു​ത്ത​ത്.

ര​ണ്ട് പേ​ർ സം​ഭ​വ​സ്ഥ​ല​ത്ത് വ​ച്ച് മ​രി​ച്ചി​രു​ന്നു. എ​മി​ലി​നെ കോ​ത​മം​ഗ​ല​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ക്കു​ക​യാ​യി​രു​ന്നു.

Kerala

ചൂട് വില്ലനായി?; വെടിപ്പുര ദുരന്തത്തിൽ മരണസംഖ്യ ഉയർന്നേക്കും

തൃശൂർ: മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിൽ തീപിടിത്തിൽ നാലു പേരുടെ മരണം സ്ഥിരീകരിച്ചു. അതേസമയം, അഞ്ചു പേർ മരിച്ചെന്നു ദൃക്സാക്ഷികളിൽ ചിലർ പറഞ്ഞു. നിരവധി പേർക്ക് അതീവ ഗുരുതരമായി പൊള്ളലേറ്റതിനാൽ മരണസംഖ്യ ഉയർന്നേക്കും. അപകടത്തിൽ തൃശ്ശൂർ പൂരത്തിനു തിരുവമ്പാടി വിഭാഗത്തിന് വേണ്ടി വെടിക്കോപ്പുകൾ നിർമിക്കുന്ന ശാലയിലാണ് തീപിടിത്തവും സ്ഫോടനവും ഉണ്ടായത്.

എത്ര തൊഴിലാളികൾ ജോലിയിലേർപ്പെട്ട് സ്ഥത്തുണ്ടായിരുന്നു എന്നു വ്യക്തമല്ല. അതേസമയം, ഉച്ചയ്ക്ക് ഇവിടേക്ക് നാൽപതോളം പേർക്ക് ഉച്ചക്ഷഭക്ഷണം വാങ്ങിയിരുന്നതായി പറയുന്നു. അതുകൊണ്ട് നാൽപതോളം തൊഴിലാളികൾ ഇവിടെ ഉണ്ടായിരുന്നതായി കരുതുന്നു. പൊലീസും ഫയർ ഫോഴ്സും ആംബുലൻസും ഉൾപ്പെടെ സ്ഥലത്തെത്തിയിട്ടുണ്ട്. 24ന് നടക്കേണ്ട സാമ്പിൾ വെടിക്കെട്ടിനുള്ള വെടിക്കെട്ട് സാമഗ്രികൾ അടക്കമുള്ളവയാണ് ഇവിടെ നിർമിച്ചിരുന്നത്.
തൃശൂരിൽ കഴിഞ്ഞ ദിവസങ്ങളായി കനത്ത ചൂടാണ് അനുഭവപ്പെടുന്നത്.
സ്ഫോടനത്തിനു കാരണം ഇതാണോ എന്ന് സംശയമുണ്ടെങ്കിലും സ്ഥിരീകരണം വന്നിട്ടില്ല.

സ്ഫോടനത്തിന്‍റെ ശബ്ദം കിലോമീറ്ററോളം കേട്ടിരുന്നു. പലരും ഭൂകമ്പം ആണെന്നാണ് ആദ്യം തെറ്റിദ്ധരിച്ചത്. പിന്നീടാണ് വെടിക്കെട്ട് പുരയിൽ ഉണ്ടായ സ്ഫോടനമാണ് എന്ന് മനസിലായത്.

പരിക്കേറ്റവരെ മെഡിക്കൽ കോളജ് ആശുപത്രിയിലേക്കും മറ്റും മാറ്റിയിട്ടുണ്ട്.
പ്രദേശത്താകെ കനത്ത പുകയും തീയും ഉള്ളതിനാലും വെടിക്കെട്ട് സ്ഫോടക വസ്തുക്കൾ ഇനിയും ഉണ്ടോ എന്നു വ്യക്തമല്ലാത്തതിനാലും രക്ഷാപ്രവർത്തനങ്ങൾ വളരെ ജാഗ്രതയോടെയാണ് നടക്കുന്നത്. രക്ഷാപ്രവർത്തനം നടക്കുന്നതിനിടെ വീണ്ടും സ്ഫോടനം ഉണ്ടായതോടെ കൂടുതൽ ജാഗ്രതയിലാണ് രക്ഷാപ്രവർത്തകർ.

പരിക്കേറ്റ എട്ടുപേരുടെ നില ഗുരുതരമാണെന്നാണ് സൂചനകൾ. പൊട്ടാത്ത വെടിക്കെട്ട് സാമഗ്രികൾ നിർവര്യമാക്കാതെ രക്ഷാപ്രവർത്തനം എളുപ്പമാകില്ല എന്നും സൂചനയുണ്ട്.
മെഡിക്കൽ കോളജ് ആശുപത്രിയിലും സമീപത്തെ ആശുപത്രികളിലും എല്ലാം അടിയന്തര സാഹചര്യങ്ങൾ നേരിടാനുള്ള എല്ലാ ക്രമീകരണങ്ങളും ഒരുക്കിയിട്ടുണ്ട്.

പരുക്കേറ്റവര്‍ക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍ദേശം നല്‍കി. തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയ്ക്കാവശ്യമായ ക്രമീകരണമൊരുക്കാന്‍ നിർദേശിച്ചിട്ടുണ്ട്. കനിവ് 108 ആംബുലന്‍സുകള്‍ ഉള്‍പ്പെടെ മതിയായ ആംബുലന്‍സുകള്‍ സ്ഥലത്തെത്താനും നിര്‍ദേശം നല്‍കി. അഞ്ചുപേരെ ഇതുവരെ 108 ആംബുലന്‍സ് ആശുപത്രിയിലേക്കു മാറ്റി.

Kerala

വാ​ൽ​പ്പാ​റ അ​പ​ക​ടം: മ​ര​ണ​സം​ഖ്യ ഉ​യ​രു​ന്നു

മ​ല​പ്പു​റം: വാ​ൽ​പ്പാ​റ അ​പ​ക​ട​ത്തി​ൽ മ​ര​ണ​സം​ഖ്യ ഉ​യ​രു​ന്നു. സം​ഭ​വ​സ്ഥ​ല​ത്ത് എ​ട്ട് പേ​ർ​ക്ക് ജീ​വ​ൻ ന​ഷ്ട​മാ​യ അ​പ​ക​ട​ത്തി​ൽ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രു​ന്ന ഒ​രാ​ളും മ​ര​ണ​പ്പെ​ട്ട​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ഇ​തോ​ടെ ഒ​മ്പ​ത് പേ​രു​ടെ മ​ര​ണം സ്ഥി​രീ​ക​രി​ച്ചു.

ഏ​ഴ് സ്ത്രീ​ക​ൾ​ക്കും 2 കു​ട്ടി​ക​ൾ​ക്കു​മാ​ണ് ജീ​വ​ൻ ന​ഷ്ട​മാ​യ​തെ​ന്നും വ്യ​ക്ത​മാ​യി​ട്ടു​ണ്ട്. മ​ല​പ്പു​റ​ത്തു​നി​ന്ന് വി​നോ​ദ​യാ​ത്ര​യ്ക്കെ​ത്തി​യ അ​ധ്യാ​പ​ക സം​ഘ​മാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. മ​ല​പ്പു​റം പാം​ഗ് ചേ​ണ്ടി പാ​റ​മ്മ​ൽ എ​ൽ​പി സ്കൂ​ളി​ലെ അ​ധ്യാ​പ​ക​രും ജീ​വ​ന​ക്കാ​രും ചി​ല​രു​ടെ കു​ടം​ബാം​ഗ​ങ്ങ​ളു​മാ​ണ് വാ​ഹ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്.

അ​വ​ധി​ക്കാ​ല​ത്ത് അ​ധ്യാ​പ​ക​ർ ഒ​ന്നി​ച്ചു​ള്ള വി​നോ​ദ​യാ​ത്ര​യാ​ണ് ദു​ര​ന്ത​ത്തി​ൽ ക​ലാ​ശി​ച്ച​ത്. വ​ള​വി​ൽ തെ​ന്നി​മാ​റി നി​യ​ന്ത്ര​ണം വി​ട്ട വാ​ൻ സം​ര​ക്ഷ​ണ ഭി​ത്തി ത​ക​ർ​ത്ത് 300 അ​ടി താ​ഴ്ച​യി​ലേ​ക്ക് മ​റി​യു​ക​യാ​യി​രു​ന്നു. KL 11 AM 7288 വാ​ഹ​ന​മാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. മ​ല​പ്പു​റം സ്വ​ദേ​ശി​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ട്രാ​വ​ല​റാ​ണ് ഇ​ത്.

വാ​ഹ​നം ഓ​ടി​ച്ച​ത് 21 കാ​ര​നാ​യ കോ​ട്ട​ക്ക​ൽ, ചു​നൂ​ർ സ്വ​ദേ​ശി​യാ​യി മു​ഹ​മ്മ​ദ്‌ ഫാ​സി​ത്താ​യി​രു​ന്നു. ഡ്രൈ​വ​റ​ട​ക്കം നാ​ല് പേ​ർ ചി​കി​ത്സ​യി​ലാ​ണ്. അ​തി​ര​പ്പ​ള്ളി വാ​ഴ​ച്ചാ​ൽ മ​ല​ക്ക​പ്പാ​റ സ​ന്ദ​ർ​ശ​ന​ത്തി​ന് ശേ​ഷ​മാ​ണ് സം​ഘം വാ​ൽ​പ്പാ​റ​യി​ൽ എ​ത്തി​യ​ത്.

National

മ​ഥു​ര ബോ​ട്ട് അ​പ​ക​ടം: മ​ര​ണം 14 ആ​യി

ല​ക്നോ: മ​ഥു​ര​യി​ൽ യ​മു​നാ ന​ദി​യി​ൽ ബോ​ട്ട് മ​റി​ഞ്ഞു​ണ്ടാ​യ ദു​ര​ന്ത​ത്തി​ൽ മ​ര​ണ​സം​ഖ്യ 14 ആ‍​യി. കാ​ണാ​താ​യ​വ​രി​ൽ ഒ​രാ​ളു​ടെ മൃ​ത​ദേ​ഹം കൂ​ടി തി​ങ്ക​ളാ​ഴ്ച ക​ണ്ടെ​ത്തി​യ​തോ​ടെ​യാ​ണ് അ​പ​ക​ട​ത്തി​ൽ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 14 ആ​യി ഉ​യ​ര്‍​ന്ന​ത്.

പ്രാ​ദേ​ശി​ക​വാ​സി​ക​ൾ ന​ൽ​കി​യ വി​വ​ര​മ​നു​സ​രി​ച്ച് സ്വാ​മി ഘ​ട്ടി​ൽ നി​ന്നാ​ണ് ഒ​രു സ്ത്രീ​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​തെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു. പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി മൃ​ത​ദേ​ഹം പോ​സ്റ്റ്‌​മോ​ർ​ട്ട​ത്തി​നാ​യി മാ​റ്റി.

പി​ന്നീ​ട് ബ​ന്ധു​ക്ക​ൾ മൃ​ത​ദേ​ഹം തി​രി​ച്ച​റി​ഞ്ഞു. മോ​ണി​ക്ക എ​ന്ന സ്ത്രീ​യാ​ണ് മ​രി​ച്ച​തെ​ന്ന് സ്ഥി​രീ​ക​രി​ച്ചു. ഈ ​മാ​സം 10നാ​ണ് യ​മു​ന ന​ദി​യി​ൽ ബോ​ട്ട് മ​റി​ഞ്ഞ​ത്.

ഞാ​യ​റാ​ഴ്ച ഡിം​പി എ​ന്ന സ്ത്രീ​യു​ടെ​യും റി​ഷ​ഭ് ശ​ർ​മ എ​ന്ന പു​രു​ഷ​ന്‍റെ​യും മൃ​ത​ദേ​ഹ​ങ്ങ​ൾ ക​ണ്ടെ​ടു​ത്തി​രു​ന്നു. ശ​നി​യാ​ഴ്ച മ​ണി​ക് ട​ണ്ട​ന്‍റെ മൃ​ത​ദേ​ഹം യ​മു​നാ ന​ദി​യി​ൽ നി​ന്ന് ക​ണ്ടെ​ത്തി. ദേ​ശീ​യ ദു​ര​ന്ത നി​വാ​ര​ണ സേ​ന, സം​സ്ഥാ​ന ദു​ര​ന്ത നി​വാ​ര​ണ സേ​ന, ഫ്ല​ഡ് പോലീ​സ്, ഫ​യ​ർ​ഫോ​ഴ്സ്, പ്രാ​ദേ​ശി​ക മു​ങ്ങ​ൽ വി​ദ​ഗ്ധ​ർ എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​ങ്ങ​ൾ ന​ദി​യെ പ​ല ഭാ​ഗ​ങ്ങ​ളാ​യി തെ​രി​ച്ച് തി​ര​ച്ചി​ൽ തു​ട​രു​ക​യാ​ണെ​ന്ന് അ​ഡീ​ഷ​ണ​ൽ ഡി​സ്ട്രി​ക്റ്റ് മ​ജി​സ്‌​ട്രേ​റ്റ് അ​മ​രേ​ഷ് കു​മാ​ർ അ​റി​യി​ച്ചു.

International

പ്രളയവും മണ്ണിടിച്ചിലും: അഫ്ഗാനിസ്ഥാനിൽ മരണം 110 ആയി

കാ​ബൂ​ൾ: അ​ഫ്ഗാ​നി​സ്ഥാ​നി​ൽ പ്ര​ള​യ​ത്തി​ലും മ​ണ്ണി​ടി​ച്ചി​ലി​ലും മ​രി​ച്ച​വ​രു​ടെ എ​ണ്ണം 110 ആ​യി. ഏ​ഴു പേ​രെ കാ​ണാ​താ​യി. മ​ഴ ക​ന​ക്കു​മെ​ന്നാ​ണ് കാ​ലാ​വ​സ്ഥാ പ്ര​വ​ച​നം.

12 ദി​വ​സം മു​ന്പാ​ണ് അ​ഫ്ഗാ​നി​സ്ഥാ​നി​ൽ ക​ന​ത്ത മ​ഴ​യും കൊ​ടു​ങ്കാ​റ്റും ആ​രം​ഭി​ച്ച​ത്. രാ​ജ്യ​ത്തെ 34 പ്ര​വി​ശ്യ​ക​ളി​ൽ ഭൂ​രി​ഭാ​ഗ​ത്തും മ​ഴ​ക്കെ​ടു​തി​മൂ​ലം ജ​നം വ​ല​യു​ക​യാ​ണ്.

24 മ​ണി​ക്കൂ​റി​നി​ടെ മാ​ത്രം 11 പേ​ർ മ​രി​ച്ചു. ആ​യി​ര​ത്തോ​ളം വീ​ടു​ക​ൾ പൂ​ർ​ണ​മാ​യും നാ​ലാ​യി​ര​ത്തി​ലേ​റെ വീ​ടു​ക​ൾ ഭാ​ഗി​ക​മാ​യും ത​ക​ർ​ന്നു.

International

ഇ​സ്ര​യേ​ൽ ആ​ക്ര​മ​ണം; ലെ​ബ​ന​നി​ൽ മ​ര​ണം 486 ആ​യി

ബെ​യ്റൂ​ട്ട്: ഇ​സ്ര​യേ​ൽ ആ​ക്ര​മ​ണ​ത്തി​ൽ ലെ​ബ​ന​നി​ലെ മ​ര​ണ​സം​ഖ്യ 486 ആ​യി. 1,313 പേ​ർ​ക്ക് പ​രി​ക്കേ​റ്റ​താ​യും ലെ​ബ​നീ​സ് ആ​രോ​ഗ്യ മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി. തെ​ക്ക​ൻ ലെ​ബ​ന​നി​ൽ ഇ​സ്ര​യേ​ലി​ന്‍റെ വ്യോ​മാ​ക്ര​മ​ണം തു​ട​രു​ക​യാ​ണ്.

ക​ഴി​ഞ്ഞ ദി​വ​സെ തെ​ക്ക​ൻ ല​ബ​ന​നി​ലെ ജ​ന​വാ​സ​കേ​ന്ദ്ര​മാ​യ യ​ഹ്‌​മോ​ർ ഗ്രാ​മ​ത്തി​ൽ ഇ​സ്ര​യേ​ൽ ‘വൈ​റ്റ് ഫോ​സ്ഫ​റ​സ്’ ആ​ക്ര​മ​ണം ന​ട​ത്തി​യ​താ​യി ഹ്യൂ​മ​ൻ റൈ​റ്റ്‌​സ് വാ​ച്ച് റി​പ്പോ​ർ​ട്ട് ചെ​യ്തി​രു​ന്നു.

പീ​ര​ങ്കി​ക​ൾ ഉ​പ​യോ​ഗി​ച്ച് ‘വൈ​റ്റ് ഫോ​സ്ഫ​റ​സ്’ വ​ഹി​ക്കു​ന്ന ഷെ​ല്ലു​ക​ളാ​ണ് പ്ര​യോ​ഗി​ച്ച​ത്. ആ​ളു​ക​ളെ ഒ​ഴി​പ്പി​ക്കാ​ൻ മു​ന്ന​റി​യി​പ്പ് ന​ൽ​കി മ​ണി​ക്കൂ​റു​ക​ൾ​ക്കു​ള്ളി​ലാ​ണ് ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്.

യു​ദ്ധ​ത്തി​ലെ അ​തി​ക്രൂ​ര ചെ​യ്തി​യാ​ണ് ‘വൈ​റ്റ് ഫോ​സ്ഫ​റ​സ്’ ഉ​പ​യോ​ഗി​ച്ചു​ള്ള ആ​ക്ര​മ​ണം. ജ​ന​വാ​സ​മേ​ഖ​ല​ക​ളി​ൽ പ്ര​യോ​ഗി​ക്കു​ന്ന​ത് അ​ന്താ​രാ​ഷ്‌​ട്ര നി​യ​മ​ങ്ങ​ളു​ടെ ലം​ഘ​ന​മാ​ണ്. ഓ​ക്സി​ജ​നു​മാ​യി സ​മ്പ​ർ​ക്ക​ത്തി​ൽ വ​രു​മ്പോ​ൾ സ്വ​യം ക​ത്തു​ന്ന രാ​സ​വ​സ്തു​വാ​ണ് വൈ​റ്റ് ഫോ​സ്ഫ​റ​സ്.

ആ​ർ​ട്ടി​ല​റി ഷെ​ല്ലു​ക​ളി​ലും ബോം​ബു​ക​ളി​ലും റോ​ക്ക​റ്റു​ക​ളി​ലു​മാ​ണ് ഉ​പ​യോ​ഗി​ക്കു​ന്ന​ത്. കെ​ട്ടി​ട​ങ്ങ​ൾ​ക്കും കൃ​ഷി​യി​ട​ങ്ങ​ൾ​ക്കും തീ​പി​ടി​ക്കാ​ൻ ഇ​ത് കാ​ര​ണ​മാ​കു​ന്നു.

അ​തേ​സ​മ​യം തു​ട​ർ​ച്ച​യാ​യി പ​ത്താം ദി​വ​സ​വും ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ളി​ൽ ആ​ക്ര​മ​ണം തു​ട​രു​ക​യാ​ണ് ഇ​റാ​ൻ. ബ​ഹ്‌​റി​നി​ലെ സി​ത്റ ഐ​ല​ൻ​ഡി​ൽ ഉ​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ 32 പേ​ർ​ക്ക് പ​രി​ക്കേ​റ്റു. യു​എ​ഇ, സൗ​ദി അ​റേ​ബ്യ, കു​വൈ​റ്റ്‌,ഖ​ത്ത​ർ എ​ന്നി​വി​ട​ങ്ങ​ളി​ലും ആ​ക്ര​മ​ണ​മു​ണ്ടാ​യി.

International

അ​മേ​രി​ക്ക-​ഇ​സ്ര​യേ​ൽ ആ​ക്ര​മ​ണം; ഇ​റാ​നി​ലെ മ​ര​ണ​സം​ഖ്യ 1045 ആ​യി

ടെ​ഹ്റാ​ൻ: ഇ​റാ​നെ​തി​രാ​യ അ​മേ​രി​ക്ക​ൻ-​ഇ​സ്ര​യേ​ൽ ആ​ക്ര​മ​ണ​ത്തി​ന്‍റെ ഏ​റ്റ​വും പു​തി​യ വി​വ​രം പു​റ​ത്തു​വി​ട്ട് റെ​ഡ് ക്രെ​സ​ന്‍റ്. ഇ​റാ​നി​ലെ 162 ന​ഗ​ര​ങ്ങ​ളി​ൽ ആ​ക്ര​മ​ണം ന​ട​ന്നു. ഈ ​ന​ഗ​ര​ങ്ങ​ളി​ലെ 510 സ്ഥ​ല​ങ്ങ​ളി​ലാ​യി ആ​ക്ര​മ​ണം ഉ​ണ്ടാ​യി.

ആ​കെ 1,039 മി​സൈ​ൽ, ഡ്രോ​ൺ ആ​ക്ര​മ​ണ​ങ്ങ​ൾ ന​ട​ന്ന​താ​യും സ്ഥി​രീ​ക​രി​ച്ചു. ആ​ക്ര​മ​ണ​ത്തി​ൽ ഇ​റാ​നി​ൽ ആ​കെ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 1045 ആ​യി. പോ​രാ​ട്ടം പി​ശാ​ചി​നോ​ട്, ച​ർ​ച്ച​ക​ൾ​ക്കി​ല്ലെ​ന്ന് ഇ​റാ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. ഇ​റാ​ൻ ‘പി​ശാ​ചി​നോ​ട്’ പോ​രാ​ടു​ക​യാ​ണെ​ന്നും വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം വി​മ​ർ​ശി​ച്ചു.

എ​ന്നാ​ൽ ഇ​റാ​നെ​തി​രെ ആ​ക്ര​മ​ണം തു​ട​രു​മെ​ന്ന് ഇ​സ്ര​യേ​ൽ അ​റി​യി​ച്ചു. ടെ​ഹ്‌​റാ​നി​ലെ ഭ​ര​ണ​കൂ​ട​ത്തെ ല​ക്ഷ്യ​മാ​ക്കി ഇ​സ്ര​യേ​ൽ വ്യോ​മ​സേ​ന ശ​ക്ത​മാ​യ ആ​ക്ര​മ​ണം ന​ട​ത്തി​യെ​ന്ന് പ്ര​തി​രോ​ധ മ​ന്ത്രി ഇ​സ്ര​യേ​ൽ കാ​റ്റ്സ് പ​റ​ഞ്ഞു.

ഇ​റാ​ന്‍റെ മി​സൈ​ൽ വി​ക്ഷേ​പ​ണ സം​വി​ധാ​ന​ത്തെ ത​ക​ർ​ക്കു​മെ​ന്നും കാ​റ്റ്സ് മു​ന്ന​റി​യി​പ്പ് ന​ൽ​കി. ഇ​റാ​നെ​തി​രെ ആ​വ​ശ്യ​മു​ള്ളി​ട​ത്തോ​ളം കാ​ലം ആ​ക്ര​മ​ണം തു​ട​രു​മെ​ന്നും കാ​റ്റ്സ് വ്യ​ക്ത​മാ​ക്കി.

International

ആറു യുഎസ് സൈനികർ കൊല്ലപ്പെട്ടു; കരസേനയെ ഇറക്കാൻ മടിക്കില്ലെന്നു മുന്നറിയിപ്പ്

ദുബായ്: ‍യു​എ​സ്-​ഇ​സ്രാ​യേ​ൽ സ​ഖ്യ​വും ഇ​റാ​നും ത​മ്മി​ലു​ള്ള ആ​ക്ര​മ​ണ​ങ്ങ​ളി​ൽ ഇ​തു​വ​രെ കൊ​ല്ല​പ്പെ​ട്ട​വ​രു​ടെ എ​ണ്ണം 600 ക​വി​ഞ്ഞ​താ​യി റെഡ് ക്രസന്‍റ് റി​പ്പോ​ർ​ട്ട്. അതേസമയം, മരണം എഴുന്നൂറു കടന്നെന്ന് അനൗദ്യോഗിക റിപ്പോർട്ടുണ്ട്. ഇ​റാ​നി​ൽ മാ​ത്രം 555ലേ​റെ പേ​ർ കൊ​ല്ല​പ്പെ​ട്ട​താ​യാ​ണ് റെ​ഡ് ക്ര​സ​ന്‍റി​നെ ഉ​ദ്ധ​രി​ച്ച് അ​ന്താ​രാഷ്‌ട്ര മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​ത്.

ഇ​തി​ൽ മി​നാ​ബ് ന​ഗ​ര​ത്തി​ലെ പെ​ൺ​കു​ട്ടി​ക​ളു​ടെ സ്കൂ​ളി​നു നേ​രെ​യു​ണ്ടാ​യ ആ​ക്ര​മ​ണ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട 180 വി​ദ്യാ​ർ​ഥി​നി​ക​ളും ഉ​ൾ​പ്പെ​ടു​ന്നു. യു​എ​ഇ, ഇ​സ്ര​യേ​ൽ, ലെ​ബ​ന​ൻ, ഇ​റാ​ഖ് തു​ട​ങ്ങി മേ​ഖ​ല​യി​ലെ ഒ​ട്ടു​മി​ക്ക രാ​ജ്യ​ങ്ങ​ളി​ലും മ​ര​ണം റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടു​ണ്ട്.

യു​എ​ഇ​യി​ൽ ഇ​റാ​ൻ ന​ട​ത്തി​യ മി​സൈ​ൽ ആ​ക്ര​മ​ണ​ത്തി​ൽ പാ​ക്, നേ​പ്പാൾ, ബം​ഗ്ലാ​ദേ​ശ് പൗ​രന്മാർ കൊ​ല്ല​പ്പെ​ട്ടു. ഇ​സ്ര​യേ​ലി​ൽ പത്തിലേറെ പേ​രും ലെ​ബ​ന​നി​ൽ 52ലേറെ പേ​രും കൊ​ല്ല​പ്പെ​ട്ട​താ​യാ​ണ് വി​വ​രം. കു​വൈ​റ്റ്, ഒ​മാ​ൻ, ബ​ഹ്‌​റൈ​ൻ എ​ന്നി​വി​ട​ങ്ങ​ളി​ലും ഓ​രോ മ​ര​ണം വീതം റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടു​ണ്ട്. ഖ​ത്ത​റി​ൽ 16 പേ​ർ​ക്കു പ​രി​ക്കേ​റ്റു.

ആറു യുഎസ് സൈനികർ

ഇ​റാ​ന്‍റെ തി​രി​ച്ച​ടി​യി​ൽ ആറ് അ​മേ​രി​ക്ക​ൻ സൈ​നി​ക​ർ കൊ​ല്ല​പ്പെ​ട്ട​താ​യും നാ​ല് പേ​ർ​ക്കു ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ​താ​യും യു​എ​സ് സൈ​ന്യം സ്ഥി​രീ​ക​രി​ച്ചു. ഇതിനിടെ, യുഎസിന്‍റെ വിവിധ രാജ്യങ്ങളിലെ എംബസികളെ ഇറാൻ ലക്ഷ്യമിട്ടതു കാര്യങ്ങൾ കൂടുതൽ വഷളാക്കിയിട്ടുണ്ട്.

എംബസികളെ തൊട്ടുകളിച്ചാൽ ഇറാനെ നിലംപരിശാക്കുമെന്നാണ് അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. വേണ്ടി വന്നാൽ കരസേനയെ ഇറക്കാൻ മടിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

ഭാഗിക വിമാന സർവീസ്

ഗൾഫ് മേഖലയിൽനിന്ന് ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളിലേക്കു നിർത്തിവച്ചിരുന്ന വിമാന സർവീസ് ഭാഗികമായി പുനരാരംഭിച്ചു. നിർദേശങ്ങൾ ലഭിച്ചവർ‌ക്കു മാത്രമാണ് യാത്രചെയ്യാൻ അനുവാദം. വരും ദിവസങ്ങളിൽ കൂടുതൽ സർവീസുകൾ ആരംഭിക്കുമെന്ന് വിമാനക്കന്പനികൾ അറിയിച്ചിട്ടുണ്ട്. യുദ്ധസമാനമായ സാഹചര്യത്തെത്തുടർന്ന് വിവിധ രാജ്യങ്ങളിൽനിന്നുള്ള നൂറു കണക്കിന് ആളുകളാണ് ഗൾഫിലെ വിമാനത്താവളങ്ങളിൽ കുടുങ്ങിയത്.

International

ഇ​റാ​നി​ലെ സ്കൂ​ളി​ൽ കൊ​ല്ല​പ്പെ​ട്ട വി​ദ്യാ​ർ​ഥി​ക​ളു​ടെ എ​ണ്ണം 115 ആ​യി

ടെ​ഹ്റാ​ൻ: ഇ​റാ​നി​ലെ മി​നാ​ബി​ൽ സ്കൂ​ളി​ന് നേ​രെ​യു​ണ്ടാ​യ ഇ​സ്ര​യേ​ൽ ആ​ക്ര​മ​ണ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട വി​ദ്യാ​ർ​ഥി​ക​ളു​ടെ എ​ണ്ണം 115 ആ​യി. സ്കൂ​ളി​ന് നേ​രെ​യു​ണ്ടാ​യ ആ​ക്ര​മ​ണം ക്രൂ​ര​മാ​യ പ്ര​വൃ​ത്തി​യാ​ണെ​ന്നും ആ​ക്ര​മ​ണ​കാ​രി​ക​ൾ ന​ട​ത്തി​യ എ​ണ്ണ​മ​റ്റ കു​റ്റ​കൃ​ത്യ​ങ്ങ​ളു​ടെ രേ​ഖ​യി​ലെ മ​റ്റൊ​രു ക​റു​ത്ത പേ​ജ് ആ​ണെ​ന്നും പ്ര​സി​ഡ​ന്‍റ് മ​സൂ​ദ് പെ​ഷേ​ഷ്കി​യാ​ൻ പ​റ​ഞ്ഞു.

ആ​ക്ര​മ​ണ​ത്തി​ന്‍റെ ല​ക്ഷ്യ​മാ​യ ഇ​റാ​ന്‍റെ റെ​വ​ല്യൂ​ഷ​ണ​റി ഗാ​ർ​ഡ് കോ​ർ​പ്സി​ന്‍റെ താ​വ​ള​ത്തി​ന് സ​മീ​പ​മാ​ണ് സ്കൂ​ൾ സ്ഥി​തി ചെ​യ്യു​ന്ന​ത്. പെ​ൺ​കു​ട്ടി​ക​ളു​ടെ പ്രാ​ഥ​മി​ക വി​ദ്യാ​ല​യ​ത്തി​ന് നേ​രെ​യാ​ണ് ഇ​സ്ര​യേ​ൽ‌ ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്.

ആ​ക്ര​മ​ണം ന​ട​ക്കു​മ്പോ​ൾ 170 വി​ദ്യാ​ർ​ഥി​ക​ളാ​ണ് സ്കൂ​ളി​ലു​ണ്ടാ​യി​രു​ന്ന​ത്. ഇ​സ്ര​യേ​ൽ-​അ​മേ​രി​ക്ക വ്യോ​മാ​ക്ര​മ​ണ​ത്തി​ൽ ഇ​റാ​നി​ൽ 201 പേ​ർ കൊ​ല്ല​പ്പെ​ട്ട​താ​യും 747 പേ​ർ​ക്ക് പ​രി​ക്കേ​റ്റ​താ​യും ആ​ണ് ഇ​റാ​നി​യ​ൻ റെ​ഡ് ക്ര​സ​ന്‍റ് അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്.

മി​നാ​ബി​ലെ പെ​ൺ​കു​ട്ടി​ക​ളു​ടെ സ്കൂ​ൾ ആ​ക്ര​മി​ച്ച​തി​ന് ശ​ക്ത​മാ​യ മ​റു​പ​ടി ന​ൽ​കു​മെ​ന്നാ​ണ് ഇ​റാ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രി സ​യി​ദ് അ​ബ്ബാ​സ് അ​ര​ഗ്ചി അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്. ശ​നി​യാ​ഴ്ച ഇ​റാ​നി​യ​ൻ ന​ഗ​ര​ങ്ങ​ളി​ലെ നി​ര​വ​ധി ല​ക്ഷ്യ​ങ്ങ​ൾ​ക്ക് നേ​രെ അ​മേ​രി​ക്ക​യും ഇ​സ്ര​യേ​ലും തു​ട​ർ​ച്ച​യാ​യി വ്യോ​മാ​ക്ര​മ​ണ​ങ്ങ​ൾ ന​ട​ത്തി​യ​പ്പോ​ഴാ​ണ് സ്കൂ​ളി​ന് നേ​രെ​യും ബോം​ബാ​ക്ര​മ​ണം ഉ​ണ്ടാ​യ​ത്.

International

സ്പെ​യി​നി​ലെ ട്രെ​യി​ൻ അ​പ​ക​ടം: മ​ര​ണം 40 ആ​യി

മാ​ഡ്രി​ഡ്: സ്പെ​യി​നി​ൽ പാ​ളം തെ​റ്റി​യ ട്രെ​യി​നു​ക​ൾ കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 40 ആ​യി. ചി​കി​ത്സ​യി​ലു​ണ്ടാ​യി​രു​ന്ന ഒ​രാ​ൾ കൂ​ടി മ​രി​ച്ച​തോ​ടെ​യാ​ണ് മ​ര​ണ​സം​ഖ്യ ഉ​യ​ർ​ന്ന​ത്.

കോ​ർ​ഡോ​ബ പ്ര​വി​ശ്യ​യി​ലെ അ​ദാ​മു​സ് പ​ട്ട​ണ​ത്തി​ന് അ​ടു​ത്താ​ണ് അ​പ​ക​ടം ഉ​ണ്ടാ​യ​ത്. മ​ലാ​ഗ​യി​ൽ നി​ന്ന് മാ​ഡ്രി​ഡി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന ഇ​റി​യോ (Iryo) എ​ന്ന സ്വ​കാ​ര്യ ക​മ്പ​നി​യു​ടെ ട്രെ​യി​ൻ പാ​ളം തെ​റ്റി തൊ​ട്ട​ടു​ത്ത ട്രാ​ക്കി​ലേ​ക്ക് മ​റി​യു​ക​യും, എ​തി​ർ​ദി​ശ​യി​ൽ വ​ന്ന റെ​ൻ​ഫെ (Renfe) ട്രെ​യി​നു​മാ​യി കൂ​ട്ടി​യി​ടി​ക്കു​ക​യു​മാ​യി​രു​ന്നു. അ​പ​ക​ട​ത്തി​ൽ 72 പേ​ർ​ക്ക് പ​രി​ക്കേ​റ്റ​താ​യും ഇ​തി​ൽ പ​ല​രു​ടെ​യും നി​ല ഗു​രു​ത​ര​മാ​ണെ​ന്നു​മാ​ണ് ഏ​റ്റ​വും പു​തി​യ റി​പ്പോ​ർ​ട്ടു​ക​ൾ.

ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​ര​മാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്. ര​ണ്ട് ട്രെ​യി​നു​ക​ളി​ലു​മാ​യി ഏ​ക​ദേ​ശം അ​ഞ്ഞൂ​റോ​ളം യാ​ത്ര​ക്കാ​രു​ണ്ടാ​യി​രു​ന്നു. സം​ഭ​വ​ത്തി​ന് പി​ന്നാ​ലെ സൈ​ന്യ​വും റെ​ഡ് ക്രോ​സും ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ സ്ഥ​ല​ത്തെ​ത്തി ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി.

അ​പ​ക​ട​ത്തെ​ത്തു​ട​ർ​ന്ന് മാ​ഡ്രി​ഡി​നും ദ​ക്ഷി​ണ സ്പെ​യി​നി​നും ഇ​ട​യി​ലു​ള്ള എ​ല്ലാ അ​തി​വേ​ഗ റെ​യി​ൽ സ​ർ​വീ​സു​ക​ളും താ​ൽ​ക്കാ​ലി​ക​മാ​യി നി​ർ​ത്തി​വ​ച്ചി​രു​ന്നു. സം​ഭ​വ​ത്തി​ൽ സ്പാ​നി​ഷ് പ്ര​ധാ​ന​മ​ന്ത്രി പെ​ഡ്രോ സാ​ഞ്ച​സ് അ​ഗാ​ധ​മാ​യ ദുഃ​ഖം രേ​ഖ​പ്പെ​ടു​ത്തു​ക​യും അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ടു​ക​യും ചെ​യ്തി​ട്ടു​ണ്ട്. രാ​ജ്യ​ത്ത് മൂ​ന്ന് ദി​വ​സ​ത്തെ ദുഃ​ഖാ​ച​ര​ണ​വും പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.

 

International

സ്പെ​യി​നി​ലെ ട്രെ​യി​ൻ അ​പ​ക​ടം: മ​ര​ണം 39 ആ​യി

മാ​ഡ്രി​ഡ്: സ്പെ​യിനിൽ പാ​ളം തെ​റ്റി​യ ട്രെ​യി​നു​ക​ൾ കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 39 ആ​യി. കോ​ർ​ഡോ​ബ പ്ര​വി​ശ്യ​യി​ലെ അ​ദാ​മു​സ് പ​ട്ട​ണ​ത്തി​ന് അ​ടു​ത്താ​ണ് അ​പ​ക​ടം ഉ​ണ്ടാ​യ​ത്.

മ​ലാ​ഗ​യി​ൽ നി​ന്ന് മാ​ഡ്രി​ഡി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന ഇ​റി​യോ (Iryo) എ​ന്ന സ്വ​കാ​ര്യ ക​മ്പ​നി​യു​ടെ ട്രെ​യി​ൻ പാ​ളം തെ​റ്റി തൊ​ട്ട​ടു​ത്ത ട്രാ​ക്കി​ലേ​ക്ക് മ​റി​യു​ക​യും, എ​തി​ർ​ദി​ശ​യി​ൽ വ​ന്ന റെ​ൻ​ഫെ (Renfe) ട്രെ​യി​നു​മാ​യി കൂ​ട്ടി​യി​ടി​ക്കു​ക​യു​മാ​യി​രു​ന്നു. അ​പ​ക​ട​ത്തി​ൽ 73 പേ​ർ​ക്ക് പ​രി​ക്കേ​റ്റ​താ​യും ഇ​തി​ൽ പ​ല​രു​ടെ​യും നി​ല ഗു​രു​ത​ര​മാ​ണെ​ന്നു​മാ​ണ് ഏ​റ്റ​വും പു​തി​യ റി​പ്പോ​ർ​ട്ടു​ക​ൾ.

ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​ര​മാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്. ര​ണ്ട് ട്രെ​യി​നു​ക​ളി​ലു​മാ​യി ഏ​ക​ദേ​ശം അ​ഞ്ഞൂ​റോ​ളം യാ​ത്ര​ക്കാ​രു​ണ്ടാ​യി​രു​ന്നു. സം​ഭ​വ​ത്തി​ന് പി​ന്നാ​ലെ സൈ​ന്യ​വും റെ​ഡ് ക്രോ​സും ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ സ്ഥ​ല​ത്തെ​ത്തി ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി.

അ​പ​ക​ട​ത്തെ​ത്തു​ട​ർ​ന്ന് മാ​ഡ്രി​ഡി​നും ദ​ക്ഷി​ണ സ്പെ​യി​നി​നും ഇ​ട​യി​ലു​ള്ള എ​ല്ലാ അ​തി​വേ​ഗ റെ​യി​ൽ സ​ർ​വീ​സു​ക​ളും താ​ൽ​ക്കാ​ലി​ക​മാ​യി നി​ർ​ത്തി​വ​ച്ചു. സം​ഭ​വ​ത്തി​ൽ സ്പാ​നി​ഷ് പ്ര​ധാ​ന​മ​ന്ത്രി പെ​ഡ്രോ സാ​ഞ്ച​സ് അ​ഗാ​ധ​മാ​യ ദുഃ​ഖം രേ​ഖ​പ്പെ​ടു​ത്തു​ക​യും അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ടു​ക​യും ചെ​യ്തു.

National

ഇ​ൻ​ഡോ​ർ മ​ലി​ന​ജ​ല ദു​ര​ന്തം: മ​രി​ച്ച​വ​രു​ടെ എ​ണ്ണം 17 ആ​യി

ഭോ​പ്പാ​ൽ: ഇ​ന്‍​ഡോ​റി​ല്‍ മ​ലി​ന​ജ​ലം കു​ടി​ച്ച് ഒ​രാ​ള്‍ കൂ​ടി മ​രി​ച്ചു. ഇ​തോ​ടെ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 17 ആ​യി. പു​തു​താ​യി രോ​ഗം സ്ഥി​രീ​ക​രി​ച്ച 38 പേ​രെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചി​ട്ടു​ണ്ട്.

15 പേ​ര്‍ ഇ​പ്പോ​ഴും തീ​വ്ര പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ല്‍ തു​ട​രു​ക​യാ​ണ്. നി​ല​വി​ല്‍ 142 പേ​രാ​ണ് ആ​ശു​പ​ത്രി​യി​ല്‍ ക​ഴി​യു​ന്ന​ത്. ദി​വ​സ​ങ്ങ​ള്‍ പി​ന്നി​ട്ടി​ട്ടും പു​തി​യ രോ​ഗി​ക​ള്‍ ചി​കി​ത്സ​യ്ക്ക് എ​ത്തു​ന്ന​തും ആ​ളു​ക​ള്‍ മ​രി​ക്കു​ന്ന​തും ആ​ശ​ങ്ക വ​ർ​ധി​പ്പി​ക്കു​ന്നു​വെ​ന്ന് ആ​രോ​ഗ്യ വി​ദ​ഗ്ധ​ര്‍ പ​റ​ഞ്ഞു.

രോ​ഗി​ക​ളു​ടെ എ​ണ്ണ​വും മ​ര​ണ​വും വ​ര്‍​ധി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ പ്ര​തി​ഷേ​ധ​ത്തി​നൊ​രു​ങ്ങു​ക​യാ​ണ് കോ​ണ്‍​ഗ്ര​സ്. ഇ​ന്‍​ഡോ​റി​ലെ 85 വാ​ര്‍​ഡു​ക​ളി​ലാ​ണ് പ്ര​തി​ഷേ​ധം സം​ഘ​ടി​പ്പി​ക്കു​ക. മെ​ഴു​കു​തി​രി മാ​ര്‍​ച്ച് ഉ​ള്‍​പ്പെ​ടെ ന​ട​ത്താ​നാ​ണ് പാ​ര്‍​ട്ടി​യു​ടെ തീ​രു​മാ​നം.

National

മലിനജല ദുരന്തം; ഇ​​​ന്‍ഡോ​​​റി​​​ല്‍ മ​​​ര​​​ണം 16 ആ​​​യി

ഇ​​​ന്‍ഡോ​​​ര്‍:​​​ മ​​​ധ്യ​​​പ്ര​​​ദേ​​​ശി​​​ലെ ഇ​​​ന്‍ഡോ​​​റി​​​ല്‍ ഭാ​​​ഗീ​​​ര​​​ഥി​​​പു​​​ര മേ​​​ഖ​​​ല​​​യി​​​ല്‍ കു​​​ടി​​​വെ​​​ള്ള​​​ത്തി​​​ല്‍ ശു​​​ചി​​​മു​​​റി മാ​​​ലി​​​ന്യം ക​​​ല​​​ര്‍ന്ന​​​തി​​​നെ​​​ത്തു​​​ട​​​ര്‍ന്നു പ്ര​​​തി​​​സ​​​ന്ധി കൂ​​​ടു​​​ത​​​ല്‍ രൂ​​​ക്ഷ​​​മാ​​​കു​​​ന്നു. മ​​​ലി​​​ന​​​ജ​​​ലം ഉ​​​ള്ളി​​​ല്‍ച്ചെ​​​ന്ന് ച​​​ര്‍ദ്ദി​​​യും വ​​​യ​​​റി​​​ള​​​ക്ക​​​വും ബാ​​​ധി​​​ച്ച് മ​​​രി​​​ച്ച​​​വ​​​രു​​​ടെ എ​​​ണ്ണം 16 ആ​​​യി. ഏ​​​ക​​​ദേ​​​ശം 150 പേ​​​ര്‍ ചി​​​കി​​​ത്സ​​​യി​​​ല്‍ തു​​​ട​​​രു​​​ക​​​യാ​​​ണ്.

അ​​​ത്യാ​​​ഹി​​​ത വി​​​ഭാ​​​ഗ​​​ത്തി​​​ല്‍ ക​​​ഴി​​​യു​​​ന്ന ഏ​​​താ​​​നും പേ​​​രു​​​ടെ ആ​​​രോ​​​ഗ്യ​​​നി​​​ല ആ​​​ശ​​​ങ്കാ​​​ജ​​​ന​​​ക​​​മാ​​​ണ്. മാ​​​ലി​​​ന്യം സം​​​ബ​​​ന്ധി​​​ച്ച വി​​​ശ​​​ദ​​​മാ​​​യ അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ന് കൊ​​​ല്‍ക്ക​​​ത്ത​​​യി​​​ലെ നാ​​​ഷ​​​ണ​​​ല്‍ ഇ​​​ന്‍സ്റ്റി​​​റ്റ്യൂ​​​ട്ട് ഓ​​​ഫ് ബാ​​​ക്‌​​​ടീ​​​രി​​​യോ​​​ള​​​ജി വി​​​ദ​​​ഗ്ധ​​​ർ സം​​​ഘ​​​ത്തി​​​ലു​​​ണ്ട്. അ​​​തേ​​​സ​​​മ​​​യം പ്ര​​​ശ്‌​​​ന​​​ത്തി​​​ന്‍റെ പേ​​​രി​​​ല്‍ രാ​​​ഷ്ട്രീ​​​യ​​​നേ​​​താ​​​ക്ക​​​ള്‍ പ​​​ഴി​​​ചാ​​​ര​​​ല്‍ തു​​​ട​​​രു​​​ക​​​യാ​​​ണ്.

International

ഹോ​ങ്കോം​ഗ് ഫ്ലാ​റ്റ് തീ​പി​ടി​ത്തം; മ​രി​ച്ച​വ​രു​ടെ എ​ണ്ണം 128 ആ​യി

ഹോ​ങ്കോം​ഗ്: വാം​ഗ് ഫു​ക് കോ​ർ​ട്ട് പാ​ർ​പ്പി​ട സ​മു​ച്ച​യ​ത്തി​ലു​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ൽ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 128 ആ​യി. 100ലേ​റെ പേ​രെ പൊ​ള്ള​ലേ​റ്റ നി​ല​യി​ൽ ആ​ശു​പ​ത്രി​ക​ളി​ൽ പ്ര​വേ​ശി​പ്പി​ച്ചി​ട്ടു​ണ്ട്. പ​ല​രു​ടെ​യും നി​ല ഗു​രു​ത​ര​മാ​ണ്.

200 ലേ​റെ പേ​രെ കു​റി​ച്ച് ഇ​തു​വ​രെ വി​വ​രം ല​ഭി​ച്ചി​ട്ടി​ല്ല. തീ ​പൂ​ർ​ണ​മാ​യി അ​ണ​ച്ച​താ​യി സ​ർ​ക്കാ​ർ അ​റി​യി​ച്ചു. 2311 അ​ഗ്നി​ര​ക്ഷാ സേ​നാം​ഗ​ങ്ങ​ൾ സ്ഥ​ല​ത്തെ​ത്തി​യാ​ണ് തീ​യ​ണ​ച്ച​ത്.

സം​ഭ​വ​ത്തി​ൽ നി​ർ​മാ​ണ ക​മ്പ​നി​ക്കെ​തി​രെ കേ​സെ​ടു​ത്തു. ര​ണ്ട് ഡ​യ​റ​ക്ട​ർ​മാ​രെ​യും ഒ​രു എ​ൻ​ജി​നീ​യ​റെ​യും അ​റ​സ്റ്റ് ചെ​യ്തു. 20 വ​ർ​ഷ​ത്തി​ലേ​റെ പ​ഴ​ക്ക​മു​ള്ള ഫ്ലാ​റ്റ് നി​ല​വാ​രം കു​റ​ഞ്ഞ സാ​ധ​ന​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ച് നി​ർ​മാ​ണം ന​ട​ത്തി​യ​താ​ണ് അ​പ​ക​ട​ത്തി​നി​ട​യാ​ക്കി​യ​തെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

അ​റ്റ​കു​റ്റ​പ്പ​ണി​ക​ളു​ടെ ഭാ​ഗ​മാ​യി കെ​ട്ടി​ട​ങ്ങ​ൾ​ക്കു പു​റ​മേ കെ​ട്ടി​യ മു​ള​ങ്കാ​ലു​ക​ളി​ൽ നി​ന്നാ​ണ് ആ​ദ്യം തീ ​പ​ട​ർ​ന്ന​തെ​ന്നാ​ണു നി​ഗ​മ​നം. എ​ളു​പ്പം തീ​പി​ടി​ക്കു​ന്ന വ​സ്തു​ക്ക​ൾ അ​റ്റ​കു​റ്റ​പ്പ​ണി​ക്കാ​യി ഉ​പ​യോ​ഗി​ച്ച​തും തീ ​വേ​ഗം പ​ട​രാ​നി​ട​യാ​ക്കി. എ​ട്ട് ബ്ലോ​ക്കു​ക​ളു​ള്ള കെ​ട്ടി​ട​ത്തി​ൽ 2000 വീ​ടു​ക​ളു​ണ്ട്. 4600 ആ​ളു​ക​ളാ​ണ് ഇ​വി​ടെ താ​മ​സി​ക്കു​ന്ന​ത്. ഇ​തി​ൽ 32 നി​ല കെ​ട്ടി​ട​ത്തി​ലാ​ണ് തീ​പ​ട​ർ​ന്ന​ത്.

 

International

ശ്രീ​ല​ങ്ക​യി​ൽ ക​ന​ത്ത നാ​ശം​വി​ത​ച്ച് 'ഡി​റ്റ് വാ'; ​മ​ര​ണ​സം​ഖ്യ 66 ആ​യി

കൊ​ളം​ബോ: ശ്രീ​ല​ങ്ക​യി​ൽ ക​ന​ത്ത നാ​ശം വി​ത​ച്ച് ഡി​റ്റ് വാ ​ചു​ഴ​ലി​ക്കാ​റ്റ്. മ​ണ്ണി​ടി​ച്ചി​ലി​ലും പ്ര​ള​യ​ത്തി​ലും 66 പേ​ർ മ​രി​ച്ചു. മ​ര​ണ​സം​ഖ്യ ഉ​യ​രു​മെ​ന്നാ​ണ് വി​വ​രം.

25 പേ​രെ കാ​ണാ​താ​വു​ക​യും ചെ​യ്ത​താ​യി ഔ​ദ്യോ​ഗി​ക അ​റി​യി​പ്പു​ണ്ട്. ഇ​രു​പ​തോ​ളം ജി​ല്ല​ക​ളി​ലാ​യി 44,000 പേ​രെ പ്ര​ള​യം നേ​രി​ട്ടു ബാ​ധി​ച്ചു. നി​ര​വ​ധി റോ​ഡു​ക​ളും പാ​ല​ങ്ങ​ളും ഒ​ലി​ച്ചു​പോ​യി.

വീ​ടു​ക​ളു​ടെ ടെ​റ​സി​ലും മ​ര​ങ്ങ​ളു​ടെ മു​ക​ളി​ലും അ​ഭ​യം തേ​ടി​യ പ​ല​രെ​യും വ്യോ​മ​സേ​ന ഹെ​ലി​ക്കോ​പ്റ്റ​റു​ക​ൾ എ​ത്തി ര​ക്ഷ​പ്പെ​ടു​ത്തി. രാ​ജ്യ​ത്ത് രാ​വി​ലെ ആ​റ് മു​ത​ൽ ട്രെ​യി​ൻ ഗ​താ​ത​തം നി​ർ​ത്തി​വ​ച്ചി​രി​ക്കു​ക​യാ​ണ്.

ല​ങ്ക​ൻ നാ​വി​ക​സേ​ന​യു​ടെ ക്ഷ​ണ​പ്ര​കാ​രം ബു​ധ​നാ​ഴ്ച കൊ​ളം​ബോ തീ​ര​ത്തെ​ത്തി​യി​രു​ന്ന ഇ​ന്ത്യ​യു​ടെ വി​മാ​ന​വാ​ഹി​നി ക​പ്പ​ലാ​യ ഐ​എ​ൻ​എ​സ് വി​ക്രാ​ന്തും ര​ക്ഷാ​ദൗ​ത്യ​ത്തി​ന്‍റെ ഭാ​ഗ​മാ​യി. കൊ​ളം​ബോ വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്കു​ള്ള പ​ല വി​മാ​ന​ങ്ങ​ളും തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്കോ കൊ​ച്ചി​യി​ലേ​ക്കോ തി​രി​ച്ചു​വി​ടാ​ൻ അ​ഭ്യ​ർ​ഥി​ക്കു​മെ​ന്ന് ല​ങ്ക​ൻ സ​ർ​ക്കാ​ർ അ​റി​യി​ച്ചു.

ഡി​റ്റ് വാ​യു​ടെ സ്വാ​ധീ​ന​ത്തി​ൽ ത​മി​ഴ്നാ​ട്ടി​ലെ തെ​ക്ക​ൻ ജി​ല്ല​ക​ളി​ലും പു​തു​ച്ചേ​രി​യി​ലും അ​ടു​ത്ത മൂ​ന്ന് ദി​വ​സം മ​ഴ ക​ന​ക്കു​മെ​ന്നാ​ണ് മു​ന്ന​റി​യി​പ്പ്. എ​ൻ​ഡി​ആ​ർ​എ​ഫ്, എ​സ്ഡി​ആ​ർ​എ​ഫ് സം​ഘ​ങ്ങ​ളെ വി​വി​ധ ജി​ല്ല​ക​ളി​ൽ വി​ന്യ​സി​ച്ചി​ട്ടു​ണ്ട്. മു​ൻ​ക​രു​ത​ലി​ന്‍റെ ഭാ​ഗ​മാ​യി ചെ​ന്നൈ​യി​ലെ മൂ​ന്ന് ജ​ല​സം​ഭ​ര​ണി​ക​ളി​ൽ നി​ന്ന് സെ​ക്ക​ൻ​ഡി​ൽ 200 ഘ​ട​യ​ടി വീ​തം വെ​ള്ളം തു​റ​ന്നു​വി​ടു​ന്നു​ണ്ട്.

 

 

International

കൊടുങ്കാറ്റ്: ഫിലിപ്പീൻസിൽ മരണം 85 ആയി

മ​​​​നി​​​​ല: ക​​​​ൽ​​​​മ​​​​യ്ഗി കൊ​​​​ടു​​​​ങ്കാ​​​​റ്റ് ദു​​​​രി​​​​തം വി​​​​ത​​​​ച്ച ഫി​​​​ലി​​​​പ്പീ​​​​ൻ​​​​സി​​​​ൽ മ​​​​ര​​​​ണം 85 ആ​​​​യി. ര​​​​ക്ഷാ​​​​പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ത്തി​​​​നു വി​​​​ന്യ​​​​സി​​​​ക്ക​​​​പ്പെ​​​​ട്ട ഹെ​​​​ലി​​​​കോ​​​​പ്റ്റ​​​​ർ ത​​​​ക​​​​ർ​​​​ന്നു മ​​​​രി​​​​ച്ച ആ​​​​റു സൈ​​​​നി​​​​ക​​​​രും ഇ​​​​തി​​​​ൽ ഉ​​​​ൾ​​​​പ്പെ​​​​ടു​​​​ന്നു. 75 പേ​​​രെ കാ​​​ണാ​​​താ​​​യി​​​ട്ടു​​​മു​​​ണ്ട്. നാ​​​​ലു ല​​​​ക്ഷം പേ​​​​രെ മാറ്റിപ്പാർപ്പിച്ചു.

സെ​​​​ബു ദ്വീ​​​​പി​​​​ൽ വ​​​​ൻ നാ​​​​ശ​​​​ന​​​​ഷ്ട​​​​മാ​​​​ണു റി​​​​പ്പോ​​​​ർ​​​​ട്ട് ചെ​​​​യ്തി​​​​രി​​​​ക്കു​​​​ന്ന​​​​ത്. 49 മ​​​​ര​​​​ണ​​​​ങ്ങ​​​​ളും സെ​​​​ബു​​​​വി​​​​ലാ​​​​ണ്. ദ്വീ​​​​പി​​​​ലെ പ​​​​ട്ട​​​​ണ​​​​ങ്ങ​​​​ൾ വെ​​​​ള്ള​​​​ത്തി​​​​ന​​​​ടി​​​​യി​​​​ലാ​​​​ണ്. വെ​​​​ള്ള​​​​മി​​​​റ​​​​ങ്ങി​​​​യ സ്ഥ​​​​ല​​​​ങ്ങ​​​​ളി​​​​ൽ വാ​​​​ഹ​​​​ന​​​​ങ്ങ​​​​ൾ അ​​​​ടി​​​​ഞ്ഞു​​​​കി​​​​ട​​​​ക്കു​​​​ന്ന ദൃ​​​​ശ്യ​​​​ങ്ങ​​​​ൾ പു​​​​റ​​​​ത്തു​​​​വ​​​​ന്നു.

കൊ​​​​ടു​​​​ങ്കാ​​​​റ്റി​​​​ന്‍റെ വേ​​​​ഗം കു​​​​റ​​​​ഞ്ഞെ​​​​ങ്കി​​​​ലും ഇ​​​​പ്പോ​​​​ഴും അ​​​​പ​​​​ക​​​​ട​​​​കാ​​​​രി​​​​യാ​​​​ണെ​​​​ന്നു കാ​​​​ലാ​​​​വ​​​​സ്ഥാ നി​​​​രീ​​​​ക്ഷ​​​​ണകേ​​​​ന്ദ്ര​​​​ങ്ങ​​​​ൾ മു​​​​ന്ന​​​​റി​​​​യി​​​​പ്പു ന​​​​ല്കി.

International

ഗാ​സ​യി​ൽ ഇ​സ്ര​യേ​ലി​ന്‍റെ വ്യോ​മാ​ക്ര​മ​ണം; 33 പേ​ർ മ​രി​ച്ചു

വെ​സ്റ്റ് ബാ​ങ്ക്: ഗാ​സ​യി​ൽ ഇ​സ്ര​യേ​ൽ ന​ട​ത്തി​യ വ്യോ​മാ​ക്ര​മ​ണ​ത്തി​ൽ 33 പേ​ർ മ​രി​ച്ചു. ഹ​മാ​സ് സ​മാ​ധാ​ന​ക്ക​രാ​ർ ലം​ഘി​ച്ചെ​ന്ന് ആ​രോ​പി​ച്ചാ​ണ് ഗാ​സ​യി​ൽ ഇ​സ്ര​യേ​ൽ ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്. ഗാ​സ​യി​ൽ ക​ന​ത്ത തി​രി​ച്ച​ടി ന​ൽ​കാ​നു​ള്ള ബെ​ഞ്ച​മി​ൻ നെ​ത​ന്യാ​ഹു​വി​ന്‍റെ നി​ർ​ദേ​ശ​ത്തി​ന് തൊ​ട്ടു​പി​ന്നാ​ലെ സൈ​ന്യം ആ​ക്ര​മ​ണം ആ​രം​ഭി​ക്കു​ക​യാ​യി​രു​ന്നു.

അ​മേ​രി​ക്ക​യെ അ​റി​യി​ച്ച ശേ​ഷ​മാ​ണ് ആ​ക്ര​മ​ണം തു​ട​ങ്ങി​യ​തെ​ന്ന് അ​മേ​രി​ക്ക​ൻ സൈ​നി​ക വ​ക്താ​വ് അ​റി​യി​ച്ചു. ഹ​മാ​സ് ഇ​സ്ര​യേ​ൽ സൈ​നി​ക​ർ​ക്ക് നേ​രെ ആ​ക്ര​മ​ണം ന​ട​ത്തി​യെ​ന്ന ആ​രോ​പ​ണ​ത്തി​ന് പി​ന്നാ​ലെ​യാ​ണ് ശ​ക്ത​മാ​യ തി​രി​ച്ച​ടി​ക്ക് പ്ര​ധാ​ന​മ​ന്ത്രി നെ​ത​ന്യാ​ഹു നി​ർ​ദേ​ശം ന​ൽ​കി​യ​ത്. ഇ​സ്ര​യേ​ൽ ആ​ക്ര​മ​ണം തു​ട​ങ്ങി​യ​തോ​ടെ ഇ​ന്ന് കൈ​മാ​റാ​നി​രു​ന്ന ബ​ന്ദി​യു​ടെ മൃ​ത​ദേ​ഹം വി​ട്ടു​ന​ൽ​കു​ന്ന​ത് ഹ​മാ​സ് നീ​ട്ടി​വ​ച്ചു.

ഇ​സ്ര​യേ​ൽ സേ​ന സ്കൂ​ളു​ക​ളും വീ​ടു​ക​ളും ആ​ക്ര​മി​ച്ച​താ​യി ഗാ​സ ആ​രോ​ഗ്യ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. ഇ​സ്ര​യേ​ലി​ന്‍റെ സൈ​നി​ക​ർ​ക്ക് നേ​രെ വെ​ടി​യു​തി​ർ​ത്തെ​ന്ന ആ​രോ​പ​ണം ഹ​മാ​സ് നി​ഷേ​ധി​ച്ചു. വെ​ടി​നി​ർ​ത്ത​ലി​ൽ ഹ​മാ​സ് ഉ​റ​ച്ചു​നി​ൽ​ക്കു​ന്നു​വെ​ന്നും പ്ര​തി​ക​രി​ച്ചു.

വെ​ടി​നി​ർ​ത്ത​ൽ നി​ല​വി​ൽ വ​ന്ന് 20 ദി​വ​സ​ത്തി​ന് ശേ​ഷം ഗാ​സ​യി​ലെ​യും പ​ശ്ചി​മേ​ഷ്യ​യി​ലെ​യും സ​മാ​ധാ​നാ​ന്ത​രീ​ക്ഷം വീ​ണ്ടും ത​ക​രു​ക​യാ​ണ്. എ​ന്നാ​ൽ വെ​ടി​നി​ർ​ത്ത​ലി​ന് നി​ല​വി​ലെ സം​ഭ​വ​ങ്ങ​ൾ ഭീ​ഷ​ണി​യ​ല്ലെ​ന്നും ത​ങ്ങ​ളു​ടെ സൈ​നി​ക​രെ ല​ക്ഷ്യം വ​ച്ചാ​ൽ ഇ​സ്ര​യേ​ൽ തി​രി​ച്ച​ടി​ക്ക​ണ​മെ​ന്നും യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ് പ്ര​തി​ക​രി​ച്ചു.

National

ജ​യ്പു​ർ ബ​സ് തീ​പി​ടി​ത്തം; മ​ര​ണം മൂ​ന്നാ​യി

ജ​യ്പു​ർ: രാ​ജ​സ്ഥാ​ൻ ത​ല​സ്ഥാ​ന​മാ​യ ജ​യ്പു​രി​ൽ ബ​സി​ന് തീ​പി​ടി​ച്ച് മ​രി​ച്ച​വ​രു​ടെ എ​ണ്ണം മൂ​ന്നാ​യി. വൈ​ദ്യു​തി ലൈ​ൻ ബ​സി​ന് മു​ക​ളി​ൽ പൊ​ട്ടി​വീ​ണ​തി​നെ തു​ട​ർ​ന്നാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്.

നേ​ര​ത്തെ ര​ണ്ട് പേ​ർ മ​രി​ച്ചി​രു​ന്നു. ന​സീം (50) എ​ന്നാ​യാ​ളും മ​ക​ൾ സ​ഹി​നം (20) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലു​ണ്ടാ​യി​രു​ന്ന ഒ​രാ​ൾ കൂ​ടി മ​രി​ച്ച​തോ​ടെ​യാ​ണ് മ​ര​ണം സം​ഖ്യ മൂ​ന്നാ​യ​ത്.

നാ​ല് പേ​ർ കൂ​ടി ഗു​രു​ത​രാ​സ്ഥ​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. ഇ​വ​രെ ജ​യ്പൂ​രി​ലെ സ​വാ​യ് മാ​ൻ സിം​ഗ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. മ​റ്റ് നാ​ല് പേ​ർ ഷാ​ഹ്പു​ര സ​ബ്-​ഡി​സ്ട്രി​ക്ട് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.

11,000 കി​ലോ വോ​ൾ​ട്ട് വൈ​ദ്യു​തി ക​ട​ന്നു​പോ​യി​രു​ന്ന ലൈ​നാ​ണ് ബ​സി​ന് മു​ക​ളി​ലേ​ക്ക് പൊ​ട്ടി വീ​ണ​ത്. തു​ട​ർ​ന്ന് ബ​സ് ക​ത്തി​യ​മ​രു​ക​യാ​യി​രു​ന്നു. ബ​സി​ൽ 15 എ​ൽ​പി​ജി സി​ലി​ണ്ട​റു​ക​ൾ ഉ​ണ്ടാ​യി​രു​ന്നു​വെ​ന്നും അ​തി​ൽ ര​ണ്ടെ​ണ്ണം പൊ​ട്ടി​ത്തെ​റി​ച്ച​താ​യും ഫ​യ​ർ​ഫോ​ഴ്സ് ഉ​ദ്യോ​ഗ​സ്ഥ​ൻ അ​റി​യി​ച്ചു.

ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ബ​റേ​ലി​യി​ൽ നി​ന്ന് ടോ​ഡി​യി​ലെ ഒ​രു ഇ​ഷ്ടി​ക ചൂ​ള​യി​ൽ ജോ​ലി​ക്ക് എ​ത്തി​യ പ​ത്ത് തൊ​ഴി​ലാ​ളി​ക​ളും ബ​സി​ലു​ണ്ടാ​യി​രു​ന്നു.

ബ​സി​ന് മു​ക​ളി​ൽ അ​മി​ത ഉ​യ​ര​ത്തി​ൽ ല​ഗേ​ജു​ക​ൾ ഉ​ണ്ടാ​യി​രു​ന്നു​വെ​ന്നും ഇ​ത് ത​ട്ടി​യ​താ​ണ് വൈ​ദ്യു​തി ലൈ​ൻ പൊ​ട്ടാ​ൻ കാ​ര​ണ​മാ​യ​തെ​ന്ന് സ​ബ് ഡി​വി​ഷ​ണ​ൽ മ​ജി​സ്ട്രേ​റ്റ് അ​റി​യി​ച്ചു.

അ​തേ​സ​മ​യം, വൈ​ദ്യു​തി​ലൈ​ൻ ത​ക​രാ​റി​ലാ​യി​രു​ന്നു​വെ​ന്നും ഇ​ത് പ​രി​ഹ​രി​ക്ക​ണ​മെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​രോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു​വെ​ന്നും ഗ്രാ​മ​വാ​സി​ക​ൾ ആ​രോ​പി​ച്ചു. അ​പ​ക​ട​സ​മ​യം 25ഓ​ളം യാ​ത്ര​ക്കാ​ർ ബ​സി​ലു​ണ്ടാ​യി​രു​ന്ന​താ​യാ​ണ് സൂ​ച​ന.

International

ബംഗ്ലാദേശ് വിമാനാപകടം: മരണം 31 ആയി

ധാ​​​​​​​ക്ക: ​​​​​​​ബം​​​​​​​ഗ്ലാ​​​​​​​ദേ​​​​​​​ശി വ്യോ​​​​​​​മ​​​​​​​സേ​​​​​​​ന​​​​​​​യു​​​​​​​ടെ പ​​​​​​​രി​​​​​​​ശീ​​​​​​​ല​​​​​​​ന​​​​വി​​​​​​​മാ​​​​​​​നം സ്കൂ​​​​​​​ൾ കെ​​​​​​​ട്ടി​​​​​​​ട​​​​​​​ത്തി​​​​​​​ൽ ത​​​​​​​ക​​​​​​​ർ​​​​​​​ന്നു​​​​​​​വീ​​​​​​​ണു മ​​​​രി​​​​ച്ച​​​​വ​​​​രു​​​​ടെ എ​​​​ണ്ണം 31 ആ​​​​യി. ഇ​​​വ​​​​രി​​​​ൽ 25 പേ​​​​ർ കു​​​​ട്ടി​​​​ക​​​​ളാ​​​​ണ്. പ​​​​രി​​​​ക്കേ​​​​റ്റ 165 പേ​​​​ർ ചി​​​​കി​​​​ത്സ​​​​യി​​​​ലാ​​​​ണ്. ത​​​​​​​ല​​​​​​​സ്ഥാ​​​​​​​ന​​​​​​​മാ​​​​​​​യ ധാ​​​​​​​ക്ക​​​​​​​യി​​​​​​​ലെ ഉ​​​​​​​ത്ത​​​​​​​ര പ്ര​​​​​​​ദേ​​​​​​​ശ​​​​​​​ത്ത് മൈ​​​​​​​ൽ​​​​​​​സ്റ്റോ​​​​​​​ൺ സ്കൂ​​​​​​​ൾ ആ​​​​​​​ൻ​​​​​​​ഡ് കോ​​​​​​​ള​​​​​​​ജി​​​​​​​ലാ​​​​​​​യി​​​​​​​രു​​​​​​​ന്നു ദു​​​​​​​ര​​​​​​​ന്തം.

അ​​​​​​​പ​​​​​​​ക​​​​​​​ട​​​​​​​ത്തി​​​​​​​ൽ​​​​​​​പ്പെ​​​​​​​ട്ട വി​​​​​​​മാ​​​​​​​നം ചൈ​​​​​​​നീ​​​​​​​സ് നി​​​​​​​ർ​​​​​​​മി​​​​​​​ത​​​​​​​മാ​​​​​​​ണ്. 16 വി​​​​മാ​​​​ന​​​​ങ്ങ​​​​ൾ​​​​ക്കാ​​​​ണ് ചൈ​​​​ന​​​​യു​​​​മാ​​​​യി ബം​​​​ഗ്ലാ​​​​ദേ​​​​ശ് ക​​​​രാ​​​​റു​​​​ണ്ടാ​​​​ക്കി​​​​യ​​​​ത്. അ​​​​പ​​​​ക​​​​ട​​​​ത്തെ​​​​ക്കു​​​​റി​​​​ച്ച് അ​​​​ന്വേ​​​​ഷി​​​​ക്കാ​​​​ൻ ബം​​​​ഗ്ലാ​​​​ദേ​​​​ശ് എ​​​​യ​​​​ർ ഫോ​​​​ഴ്സ് ഉ​​​​ന്ന​​​​ത​​​​ത​​​​ല സ​​​​മി​​​​തി രൂ​​​​പ​​​​വ​​​​ത്ക​​​​രി​​​​ച്ചു.

ക്ലാ​​​​​​​സ് ന​​​​​​​ട​​​​​​​ക്കു​​​​​​​ന്ന സ​​​​​​​മ​​​​​​​യ​​​​​​​ത്ത് സ്കൂ​​​​​​​ളി​​​​​​​ലെ ര​​​​​​​ണ്ടു​​​​​​​നി​​​​​​​ല​​​​ക്കെ​​​​​​​ട്ടി​​​​​​​ട​​​​​​​ത്തി​​​​​​​ൽ വി​​​​​​​മാ​​​​​​​നം പ​​​​​​​തി​​​​​​​ക്കു​​​​​​​ക​​​​​​​യാ​​​​​​​യി​​​​​​​രു​​​​​​​ന്നു. മ​​​​​​​രി​​​​​​​ച്ച​​​​​​​വ​​​​​​​രി​​​​​​​ൽ പൈ​​​​​​​ല​​​​​​​റ്റും ഉ​​​​​​​ൾ​​​​​​​പ്പെ​​​​​​​ടു​​​​​​​ന്നു.
ഇ​​​​ന്ന​​​​ലെ ബം​​​​ഗ്ലാ​​​​ദേ​​​​ശി​​​​ൽ ദുഃ​​​​ഖാ​​​​ച​​​​ര​​​​ണം ന​​​​ട​​​​ത്തി.

International

100 ഇറേനിയൻ കായികതാരങ്ങൾ കൊല്ലപ്പെട്ടു

ടെ​​​ഹ്റാ​​​ൻ: ക​​​ഴി​​​ഞ്ഞ മാ​​​സം ഇ​​​റാ​​​ന് മേ​​​ൽ ഇ​​​സ്ര​​​യേ​​​ൽ ന​​ട​​ത്തി ആ​​​ക്ര​​​മ​​​ണ​​​ങ്ങ​​​ളി​​​ൽ നൂ​​​റ് ഇ​​റേ​​​നി​​​യ​​​ൻ കാ​​​യി​​​ക താ​​​ര​​​ങ്ങ​​​ൾ കൊ​​​ല്ല​​​പ്പെ​​​ട്ടെ​​​ന്ന് റി​​​പ്പോ​​​ർ​​​ട്ട്. ഇ​​​റാ​​​ൻ സ്പോ​​​ർ​​​ട്സ് ഡെ​​​പ്യൂ​​​ട്ടി മ​​​ന്ത്രി മു​​​ഹ​​​മ്മ​​​ദ് ഷെ​​​ർ​​​വി​​​ൻ അ​​​സ്ബാ​​​ഖി​​​യ​​​നെ ഉ​​​ദ്ധ​​​രി​​​ച്ച് ത​​​സ്നിം വാ​​​ർ​​​ത്താ ഏ​​​ജ​​​ൻ​​​സി​​​യാ​​​ണ് ഇ​​​ക്കാ​​​ര്യം അ​​​റി​​​യി​​​ച്ച​​​ത്.

കൊ​​​ല്ല​​​പ്പെ​​​ട്ട​​​വ​​​രു​​​ടെ മൊ​​​ത്തം സം​​​ഖ്യ 1,062 ആ​​​ണെ​​​ന്നും പ​​​രി​​​ക്കേ​​​റ്റ​​​വ​​​ർ 5,800 പേ​​​രു​​​ണ്ടെ​​​ന്നും ക​​​ഴി​​​ഞ്ഞ​​​യാ​​​ഴ്ച ഇ​​​റാ​​​നി​​​ലെ മാ​​​ർ​​​ട്ട​​​ർ ആ​​​ൻ​​​ഡ് വെ​​​റ്റ​​​റ​​​ൻ​​​സ് അ​​​ഫ​​​യേ​​​ഴ്സ് ഫൗ​​​ണ്ടേ​​​ഷ​​​ൻ പ​​​റ​​​ഞ്ഞി​​​രു​​​ന്നു.

ര​​​ഹ​​​സ്യ​​​മാ​​​യി ആ​​​ണ​​​വാ​​​യു​​​ധ നി​​​ർ​​​മാ​​​ണ​​​വു​​​മാ​​​യി ഇ​​​റാ​​​ൻ മു​​​ന്നോ​​​ട്ടു​​​പോ​​​കു​​​ക​​​യാ​​​ണെ​​​ന്ന് ആ​​​രോ​​​പി​​​ച്ച് ജൂ​​​ൺ 13നാ​​​ണ് ഇ​​​സ്ര​​​യേ​​​ൽ രാ​​​ജ്യ​​​ത്തി​​​നു മേ​​​ൽ സൈ​​​നി​​​ക ന​​​ട​​​പ​​​ടി​ തു​​ട​​ങ്ങി​​യ​​ത്. നി​​​ര​​​വ​​​ധി സൈ​​​നി​​​ക ക​​​മാ​​​ൻ​​​ഡ​​​ർ​​​മാ​​​രും ആ​​​ണ​​​വ​​​ശാ​​​സ്ത്ര​​​ജ്ഞ​​​ന്മാ​​​രും കൊ​​​ല്ല​​​പ്പെ​​​ട്ടി​​​രു​​​ന്നു.

ഇ​​​രു​​​രാ​​​ജ്യ​​​ങ്ങ​​​ളും വെ​​​ടി​​​നി​​​ർ​​​ത്ത​​​ൽ അം​​​ഗീ​​​ക​​​രി​​​ച്ച​​​തോ​​​ടെ ജൂ​​​ൺ 24ന് ​​​പ​​​ന്ത്ര​​​ണ്ട് ദി​​​വ​​​സം നീ​​​ണ്ട സം​​​ഘ​​​ർ​​​ഷം അ​​​വ​​​സാ​​​നി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു.

NRI

ടെ​ക്സ​സ് പ്ര​ള​യ​ത്തി​ല്‍ മ​ര​ണം 109 ആ​യി; 160 ലേ​റെ പേ​രെ കാ​ണാ​നി​ല്ല

ഓ​സ്റ്റി​ൻ: യു​എ​സി​ലെ ടെ​ക്സ​സി​ൽ വെ​ള്ളി​യാ​ഴ്ച​യു​ണ്ടാ​യ മി​ന്ന​ൽ​പ്ര​ള​യ​ത്തി​ൽ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 109 ആ​യി. 160 ല​ധി​കം പേ​രെ ഇ​പ്പോ​ഴും കാ​ണാ​നി​ല്ലെ​ന്ന് ഗ​വ​ർ​ണ​ർ ഗ്രെ​ഗ് ആ​ബ​ട്ട് അ​റി​യി​ച്ചു. ഇ​വ​ർ​ക്കു വേ​ണ്ടി​യു​ള്ള തി​ര​ച്ചി​ൽ തു​ട​രു​ക​യാ​ണ്. ക​ന​ത്ത മ​ഴ​യും ചെ​ളി​യും ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ന് വെ​ല്ലു​വി​ളി‍​യാ​കു​ന്നു​ണ്ട്.

ക്യാം​പ് മി​സ്റ്റി​ക് എ​ന്ന വേ​ന​ൽ​ക്കാ​ല ക്യാ​മ്പിൽ പ​ങ്കെ​ടു​ത്ത 27 പെ​ൺ​കു​ട്ടി​ക​ളും ജീ​വ​ന​ക്കാ​രും മ​രി​ച്ച​വ​രി​ൽ ഉ​ൾ​പ്പെ​ടു​ന്നു. പ​ത്തു പെ​ൺ​കു​ട്ടി​ക​ളെ​യും ക്യാ​ന്പ് കൗ​ൺ​സി​ല​റെ​യും കാ​ണാ​താ​യി​ട്ടു​ണ്ട്. അ​തേ​സ​മ​യം പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ് വെ​ള്ളി​യാ​ഴ്ച ടെ​ക്സ​സ് സ​ന്ദ​ർ​ശി​ക്കും.

നാ​ഷ​ണ​ൽ വെ​ത​ർ സ​ർ​വീ​സി​നാ​യി ബ​ജ​റ്റി​ൽ തു​ക വെ​ട്ടി​ച്ചു​രു​ക്കി​യ​ത് ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തെ ബാ​ധി​ച്ചു​വെ​ന്ന ത​ര​ത്തി​ലു​ള്ള വാ​ർ​ത്ത​ക​ൾ വൈ​റ്റ് ഹൗ​സ് ത​ള്ളി​ക്ക​ള​ഞ്ഞി​ട്ടു​ണ്ട്. ക​ന​ത്ത മ​ഴ​യി​ൽ ഗ്വാ​ദ​ലൂ​പ്പെ ന​ദി ക​ര​ക​വി​ഞ്ഞൊ​ഴു​കി​യ കെ​ർ കൗ​ണ്ടി​യി​ൽ മ​രി​ച്ച​വ​രി​ൽ 56 മു​തി​ർ​ന്ന​വ​രും 28 കു​ട്ടി​ക​ളും ഉ​ൾ​പ്പെ​ട്ടി​ട്ടു​ണ്ട്.

ഇ​വ​രി​ൽ 32 പേ​രെ ഇ​നി​യും തി​രി​ച്ച​റി​യാ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ല. ക്യാ​മ്പി​ന്‍റെ സ​ഹ​ഉ​ട​മ​യും ഡ​യ​റ​ക്‌​ട​റു​മാ​യ റി​ച്ചാ​ർ​ഡ് ഈ​സ്റ്റ് ലാ​ൻ​ഡ് (70) കു​ട്ടി​ക​ളെ ര​ക്ഷി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ​യാ​ണ് മ​ര​ണ​പ്പെ​ട്ട​തെ​ന്നു ഓ​സ്റ്റി​ൻ അ​മേ​രി​ക്ക​ൻ സ്റ്റേ​റ്റ്സ്മാ​ൻ പ​ത്രം റി​പ്പോ​ർ​ട്ട് ചെ​യ്തു.

പ്ര​ദേ​ശ​ത്ത് കൂ​ടു​ത​ൽ മ​ഴ​യും മി​ന്ന​ൽ​പ്ര​ള​യ​വു​മു​ണ്ടാ​കാ​ൻ സാ​ധ്യ​ത​യു​ള്ള​താ​യി നാ​ഷ​ണ​ൽ വെ​ത​ർ സ​ർ​വീ​സ് അ​റി​യി​ച്ചി​ട്ടു​ണ്ട്.

NRI

ടെ​ക്സ​സ് പ്ര​ള​യം; മ​ര​ണ​സം​ഖ്യ നൂ​റ് ക​ട​ന്നു

ടെ​ക്സ​സ്: പ്ര​ള​യ​ത്തി​ൽ മ​ര​ണ​സം​ഖ്യ നൂ​റ് ക​ട​ന്നു. 104 പേ​ർ മ​രി​ച്ച​താ​യി അ​ധി​കൃ​ത​ർ സ്ഥി​രീ​ക​രി​ച്ചു. ഗ്വാ​ദ​ലൂ​പ്പെ ന​ദീ​തീ​ര​ത്തു​ള്ള കെ​ർ കൗ​ണ്ടി​യി​ൽ 84പേ​ർ മ​രി​ച്ചു.

എ​ഴു​നൂ​റോ​ളം പെ​ൺ​കു​ട്ടി​ക​ൾ വേ​ന​ൽ​ക്കാ​ല ക്യാ​ന്പി​ൽ പ​ങ്കെ​ടു​ത്ത​ത് ഇ​വി​ടെ​യാ​യി​രു​ന്നു. കാ​ണാ​താ​യ 24പേ​രെ ഇ​നി​യും ക​ണ്ടെ​ത്താ​ൻ സാ​ധി​ച്ചി​ട്ടി​ല്ല.

ട്രാ​വി​സ് കൗ​ണ്ടി, ബേ​ണ​റ്റ് കൗ​ണ്ടി, വി​ല്യം​സ​ൺ കൗ​ണ്ടി, കെ​ണ്ടാ​ൽ കൗ​ണ്ടി, ടോം ​ഗ്രീ​ൻ കൗ​ണ്ടി എ​ന്നി​വി​ട​ങ്ങ​ളി​ലും മ​ര​ണ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തു. മ​ര​ണ​സം​ഖ്യ ഇ​നി​യും ഉ​യ​രു​മെ​ന്നാ​ണ് ടെ​ക്സ​സ് അ​ധി​കൃ​ത​ർ ന​ൽകി​യ സൂ​ച​ന.

മ​ര​ണ​പ്പെ​ട്ട​വ​രി​ൽ ഒ​ട്ടേ​റെ പെ​ൺ​കു​ട്ടി​ക​ൾ ഉ​ൾ​പ്പെ​ടു​ന്നു. കാ​ണാ​താ​യ​വ​രി​ലും പെ​ൺ​കു​ട്ടി​ക​ളു​ണ്ട്. എ​ല്ലാ​വ​രെ​യും ക​ണ്ടെ​ത്തി​യ ശേ​ഷ​മേ തെ​ര​ച്ചി​ൽ അ​വ​സാ​നി​പ്പി​ക്കൂ എ​ന്ന് ടെ​ക്സ​സ് ഗ​വ​ർ​ണ​ർ ഗ്രെ​ഗ് ആ​ബ​ട്ട് ആ​വ​ർ​ത്തി​ച്ചു.

അ​തേ​സ​മ​യം, ടെ​ക്സ​സി​ൽ ഇ​ന്നും വ്യാ​പ​ക മ​ഴ​യ്ക്ക് സാ​ധ്യ​ത​യു​ണ്ടെ​ന്ന് അ​ധി​കൃ​ത​ർ മു​ന്ന​റി​യി​പ്പ് ന​ൽ​കി.

NRI

ടെക്സസിലെ മിന്നൽ പ്രളയം: മ​​​​​​​​​​ര​​​​​​​​​​ണം 78

ഓ​​​​​​​​​​​​സ്റ്റി​​​​​​​​​​​​ൻ: ​​ടെ​​​​​​​​​​​​ക്സ​​​​​​​​​​​​സ് സം​​​​​​​​​​​​സ്ഥാ​​​​​​​​​​​​ന​​​​​​​​​​​​ത്തു​​​​​​​​​​​​ണ്ടാ​​​​​​​​​​​​യ മി​​​​​​​​​​​​ന്ന​​​​​​​​​​​​ൽ​​​​​​​​​​​​പ്ര​​​​​​​​​​​​ള​​​​​​​​​​​​യ​​​​​​​​​​​​ത്തി​​​​​​​​​​​​ൽ മ​​​​​​​​​​​​രി​​​​​​​​​​​​ച്ച​​​​​​​​​​​​വ​​​​​​​​​​​​രു​​​​​​​​​​​​ടെ എ​​​​​​​​​​​​ണ്ണം 78 ആ​​​​​​​​​​​​യി. മൂ​​​​​​​​​​ന്നു ദി​​​​​​​​​​വ​​​​​​​​​​സ​​​​​​​​​​മാ​​​​​​​​​​യി തു​​​​​​​​​​ട​​​​​​​​​​രു​​​​​​​​​​ന്ന ര​​​​​​​​​​ക്ഷാ​​​​​​​​​​പ്ര​​​​​​​​​​വ​​​​​​​​​​ർ​​​​​​​​​​ത്ത​​​​​​​​​​ന​​​​​​​​​​ത്തി​​​​​​​​​​ൽ കെ​​​​​​​​​​​​ർ കൗ​​​​​​​​​​​​ണ്ടി​​​​​​​​​​​​യി​​​​​​​​​​​​ൽ ഗ്വാ​​​​​​​​​​​​ദ​​​​​​​​​​​​ലൂ​​​​​​​​​​​​പ്പെ ന​​​​​​​​​​​​ദീ​​​​​​​​​​​​തീ​​​​​​​​​​​​ര​​​​​​​​​​​​ത്തു ന​​​​​​​​​​ട​​​​​​​​​​ന്നു​​​​​​​​​​വ​​​​​​​​​​ന്ന ക്യാ​​​​​​​​​​ന്പി​​​​​​​​​​ൽ പ​​​​​​​​​​ങ്കെ​​​​​​​​​​ടു​​​​​​​​​​ത്ത 27 പെ​​​​​​​​​​ൺ​​​​​​​​​​കു​​​​​​​​​​ട്ടി​​​​​​​​​​ക​​​​​​​​​​ളു​​​​​​​​​​ടെ മൃ​​​​​​​​​​ത​​​​​​​​​​ദേ​​​​​​​​​​ഹ​​​​​​​​​​ങ്ങ​​​​​​​​​​ളും ക​​​​​​​​​​ണ്ടെ​​​​​​​​​​ടു​​​​​​​​​​ത്തു.

ക്യാ​​​​​​​​​​ന്പി​​​​​​​​​​ൽ പ​​​​​​​​​​ങ്കെ​​​​​​​​​​ടു​​​​​​​​​​ത്ത പതിനൊന്ന്‌ പെ​​​​​​​​​​​​ൺ​​​​​​​​​​​​കു​​​​​​​​​​​​ട്ടി​​​​​​​​​​​​ക​​​​​​​​​​​​ള​​​​​​​​​​​​ട​​​​​​​​​​​​ക്കം ഒ​​​​​​​​​​​​ട്ടേ​​​​​​​​​​​​റെ​​​​​​​​​​​​പ്പേ​​​​​​​​​​​​രെ ഇ​​​​​​​​​​​​നി​​​​​​​​​​​​യും ക​​​​​​​​​​​​ണ്ടെ​​​​​​​​​​​​ത്താ​​​​​​​​​​​​നു​​​​​​​​​​​​ണ്ട്. എ​​​​​​​​​​​​ല്ലാ​​​​​​​​​​​​വ​​​​​​​​​​​​രെ​​​​​​​​​​​​യും ക​​​​​​​​​​​​ണ്ടെ​​​​​​​​​​​​ത്തി​​​​​​​​​​​​യ​​​​​​​​​​​​ശേ​​​​​​​​​​​​ഷ​​​​​​​​​​​​മേ തെ​​​​​​​​​​​​ര​​​​​​​​​​​​ച്ചി​​​​​​​​​​​​ൽ അ​​​​​​​​​​​​വ​​​​​​​​​​​​സാ​​​​​​​​​​​​നി​​​​​​​​​​​​പ്പി​​​​​​​​​​​​ക്കൂ​​​​​​​​​​വെ​​​​​​​​​​​​ന്നാ​​​​​​​​​​​​ണ് ടെ​​​​​​​​​​​​ക്സ​​​​​​​​​​​​സ് സം​​​​​​​​​​​​സ്ഥാ​​​​​​​​​​​​ന സ​​​​​​​​​​​​ർ​​​​​​​​​​​​ക്കാ​​​​​​​​​​​​ർ അ​​​​​​​​​​​​റി​​​​​​​​​​​​യി​​​​​​​​​​​​ച്ച​​​​​​​​​​​​ത്.

ക്രൈ​​​​​​​​​​​സ്ത​​​​​​​​​​​വ വി​​​​​​​​​​​ശ്വാ​​​​​​​​​​​സി​​​​​​​​​​​ക​​​​​​​​​​​ളാ​​​​​​​​​​​യ പെ​​​​​​​​​​​ൺ​​​​​​​​​​​കു​​​​​​​​​​​ട്ടി​​​​​​​​​​​ക​​​​​​​​​​​ൾ​​​​​​​​​​​ക്കു​​​​​​​​​​വേ​​​​​​​​​​​ണ്ടി കെ​​​​​​​​​​​​ർ കൗ​​​​​​​​​​​​ണ്ടി​​​​​​​​​​​​യി​​​​​​​​​​​​ൽ ഗ്വാ​​​​​​​​​​​​ദ​​​​​​​​​​​​ലൂ​​​​​​​​​​​​പ്പെ ന​​​​​​​​​​​​ദീ​​​​​​​​​​​​തീ​​​​​​​​​​​​ര​​​​​​​​​​​​ത്ത് ന​​​​​​​​​​​ട​​​​​​​​​​​ക്കു​​​​​​​​​​​ന്ന മി​​​​​​​​​​​സ്റ്റി​​​​​​​​​​​ക് വേ​​​​​​​​​​​ന​​​​​​​​​​​ൽ​​​​​​​​​​​ക്കാ​​​​​​​​​​​ല ക്യാ​​​​​​​​​​ന്പി​​​​​​​​​​ലെ കു​​​​​​​​​​​ട്ടി​​​​​​​​​​​ക​​​​​​​​​​​ളെ​​​​​​​​​​​യാ​​​​​​​​​​​ണു കാ​​​​​​​​​​​ണാ​​​​​​​​​​​താ​​​​​​​​​​​യ​​​​​​​​​​​ത്. 1926 മു​​​​​​​​​​​ത​​​​​​​​​​​ൽ എ​​​ല്ലാ ​​​വ​​​ർ​​​ഷ​​​വും ന​​​ട​​​ന്നു​​​വ​​​രു​​​ന്ന വേ​​​ന​​​ൽ​​​ക്കാ​​​ല ക്യാ​​​ന്പാ​​​ണി​​​ത്.

എ​​​​​​​​​​ട്ടു വ​​​​​​​​​​​യ​​​​​​​​​​​സ് മു​​​​​​​​​​​ത​​​​​​​​​​​ലു​​​​​​​​​​​ള്ള എഴുനൂ റോ​​​​​​​​​​​​ളം പെ​​​​​​​​​​​​ൺ​​​​​​​​​​​​കു​​​​​​​​​​​​ട്ടി​​​​​​​​​​​​ക​​​​​​​​​​​​ളാ​​​​​​​​​​​​ണ് ഇ​​​ക്കു​​​റി ക്യാ​​​​​​​​​​​​ന്പി​​​​​​​​​​​​ൽ പ​​​​​​​​​​​​ങ്കെ​​​​​​​​​​​​ടു​​​​​​​​​​​​ത്ത​​​​​​​​​​​​ത്. മി​​​ന്ന​​​ൽപ്ര​​​ള​​​യ​​​ത്തി​​​ൽ ആ​​​​​​​​​​​​റ​​​​​​​​​​​​ടി​​​യി​​​ലേ​​​റെ ഉ​​​​​​​​​​​​യ​​​​​​​​​​​​ര​​​​​​​​​​​​ത്തി​​​​​​​​​​​​ൽ വെ​​​​​​​​​​​​ള്ളം ക​​​​​​​​​​യ​​​​​​​​​​റി​​​യ​​​തോ​​​ടെ ന​​​​​​​​​​​ദീ​​​​​​​​​​​തീ​​​​​​​​​​​ര​​​​​​​​​​​ത്ത് ഇ​​​​​​​​​​​വ​​​​​​​​​​​ർ​​​​​​​​​​​ക്കു താ​​​​​​​​​​​മ​​​​​​​​​​​സി​​​​​​​​​​​ക്കാ​​​​​​​​​​​ൻ സ​​​​​​​​​​​ജ്ജ​​​​​​​​​​​മാ​​​​​​​​​​​ക്കി​​​​​​​​​​​യ കാ​​​​​​​​​​​ബി​​​​​​​​​​​നു​​​​​​​​​​​ക​​​​​​​​​​​ൾ കൂ​​​​​​​​​​​ട്ട​​​​​​​​​​​ത്തോ​​​​​​​​​​​ടെ ഒ​​​​​​​​​​​ഴു​​​​​​​​​​​കി​​​​​​​​​​​പ്പോ​​​​​​​​​​​യി.

വെ​​​​​​​​​​​​ള്ളി​​​​​​​​​​​​യാ​​​​​​​​​​​​ഴ്ച പു​​​​​​​​​​​​ല​​​​​​​​​​​​ർ​​​​​​​​​​​​ച്ചെ ഗ്വാ​​​​​​​​​​​​ദ​​​​​​​​​​​​ലൂ​​​​​​​​​​​​പ്പെ ന​​​​​​​​​​​​ദീ​​​​​​​​​​​​തീ​​​​​​​​​​​​ര​​​​​​​​​​​​ത്തു​​​​​​​​​​​​ണ്ടാ​​​​​​​​​​​​യ ക​​​​​​​​​​​​ന​​​​​​​​​​​​ത്ത മ​​​​​​​​​​​​ഴ​​​​​​​​​​​​യാ​​​​​​​​​​​​ണ് പ്ര​​​​​​​​​​​​ള​​​​​​​​​​​​യ​​​​​​​​​​​​ത്തി​​​​​​​​​​​​നി​​​​​​​​​​​​ട​​​​​​​​​​​​യാ​​​​​​​​​​​​ക്കി​​​​​​​​​​​​യ​​​​​​​​​​​​ത്. ഒ​​​​​​​​​​​​രു മ​​​​​​​​​​​​ണി​​​​​​​​​​​​ക്കൂ​​​​​​​​​​​​റി​​​​​​​​​​​​നു​​​​​​​​​​​​ള്ളി​​​​​​​​​​​​ൽ 38 സെ​​​​​​​​​​​​ന്‍റിമീ​​​​​​​​​​​​റ്റ​​​​​​​​​​​​ർ മ​​​​​​​​​​​​ഴ പെ​​​​​​​​​​​​യ്ത​​​​​​​​​​​​പ്പോ​​​​​​​​​​​​ൾ ന​​​​​​​​​​​​ദി​​​​​​​​​​​​യി​​​​​​​​​​​​ലെ ജ​​​​​​​​​​​​ല​​​​​​​​​​​​നി​​​​​​​​​​​​ര​​​​​​​​​​​​പ്പ് ഒ​​​​​​​​​​​​ന്പ​​​​​​​​​​​​ത് മീ​​​​​​​​​​​​റ്റ​​​​​​​​​​​​റാ​​​​​​​​​​​​യി ഉ​​​​​​​​​​​​യ​​​​​​​​​​​​ർ​​​​​​​​​​​​ന്നു. 850 പേ​​​​​​​​​​രെ ര​​​​​​​​​​ക്ഷ​​​​​​​​​​പ്പെ​​​​​​​​​​ടു​​​​​​​​​​ത്തി​​​​​​​​​​യ​​​​​​​​​​താ​​​​​​​​​​യാ​​​​​​​​​​ണ് അ​​​​​​​​​​ധി​​​​​​​​​​കൃ​​​​​​​​​​ത​​​​​​​​​​ർ അ​​​​​​​​​​റി​​​​​​​​​​യി​​​​​​​​​​ച്ച​​​​​​​​​​ത്.

അ​​​​​​​​​​​​മേ​​​​​​​​​​​​രി​​​​​​​​​​​​ക്ക​​​​​​​​​​​​ൻ സ്വാ​​​​​​​​​​​​ത​​​​​​​​​​​​ന്ത്ര്യ​​​​​​​​​​​​ദി​​​​​​​​​​​​ന​​​​​​​​​​​​മാ​​​​​​​​​​​​യി​​​​​​​​​​​​രു​​​​​​​​​​​​ന്ന വെ​​​​​​​​​​​​ള്ളി​​​​​​​​​​​​യാ​​​​​​​​​​​​ഴ്ച ന​​​​​​​​​​​​ദീ​​​​​​​​​​തീ​​​​​​​​​​​​ര​​​​​​​​​​​​ത്തു വി​​​​​​​​​​വി​​​​​​​​​​ധ ഭാ​​​​​​​​​​ഗ​​​​​​​​​​ങ്ങ​​​​​​​​​​ളി​​​​​​​​​​ലാ​​​​​​​​​​യി ക്യാ​​​​​​​​​​​​ന്പ് ചെ​​​​​​​​​​​​യ്തി​​​​​​​​​​​​രു​​​​​​​​​​​​ന്ന മ​​​​​​​​​​​​റ്റേ​​​​​​​​​​​​ന​​​​​​​​​​​​കം പേ​​​​​​​​​​​​രും ദു​​​​​​​​​​​​ര​​​​​​​​​​​​ന്ത​​​​​​​​​​​​ത്തി​​​​​​​​​​​​നി​​​​​​​​​​​​ര​​​​​​​​​​​​യാ​​​​​​​​​​​​യി എ​​​​​​​​​​​​ന്നാ​​​​​​​​​​​​ണ് അ​​​​​​​​​​​​നു​​​​​​​​​​​​മാ​​​​​​​​​​​​നം. എ​​​​​​​​​​​​ത്ര​​​​​​​​​​പേ​​​​​​​​​​​​രെ കാ​​​​​​​​​​​​ണാ​​​​​​​​​​​​താ​​​​​​​​​​​​യി എ​​​​​​​​​​​​ന്ന​​​​​​​​​​​​തി​​​​​​​​​​​​ൽ ടെ​​​​​​​​​​​​ക്സ​​​​​​​​​​​​സ് സം​​​​​​​​​​​​സ്ഥാ​​​​​​​​​​​​ന സ​​​​​​​​​​​​ർ​​​​​​​​​​​​ക്കാ​​​​​​​​​​​​രി​​​​​​​​​​​​നു ക്യ​​​​​​​​​​​​ത്യ​​​​​​​​​​​​മാ​​​​​​​​​​​​യ ക​​​​​​​​​​​​ണ​​​​​​​​​​​​ക്കി​​​​​​​​​​​​ല്ല.

സ്വാ​​​​​​​​​​ത​​​​​​​​​​ന്ത്ര്യ​​​​​​​​​​ദി​​​​​​​​​​നാ​​​​​​​​​​ഘോ​​​​​​​​​​ഷ​​​​​​​​​​ത്തി​​​​​​​​​​ന്‍റെ ഭാ​​​​​​​​​​ഗ​​​​​​​​​​മാ​​​​​​​​​​യി നി​​​​​​​​​​ര​​​​​​​​​​വ​​​​​​​​​​ധി പേ​​​​​​​​​​ർ ന​​​​​​​​​​ദീ​​​​​​​​​​തീ​​​​​​​​​​ര​​​​​​​​​​ത്ത് എ​​​​​​​​​​ത്തി​​​​​​​​​​യി​​​​​​​​​​രു​​​​​​​​​​ന്നു​​​​​​​​​​വെ​​​​​​​​​​ന്നും ഇ​​​​​​​​​​വ​​​​​​​​​​രി​​​​​​​​​​ൽ പ​​​​​​​​​​ല​​​​​​​​​​രെ​​​​​​​​​​യും കാ​​​​​​​​​​ണാ​​​​​​​​​​താ​​​​​​​​​​യി​​​​​​​​​​ട്ടു​​​​​​​​​​ണ്ടെ​​​​​​​​​​ന്നും എ​​​​​​​​​​ത്തി​​​​​​​​​​യ ആ​​​​​​​​​​ളു​​​​​​​​​​ക​​​​​​​​​​ളു​​​​​​​​​​ടെ പേ​​​​​​​​​​രു​​​​​​​​​​വി​​​​​​​​​​വ​​​​​​​​​​രം ല​​​​​​​​​​ഭ്യ​​​​​​​​​​മ​​​​​​​​​​ല്ലെ​​​​​​​​​​ന്നും ട​​​​​​​​​​ക്സ​​​​​​​​​​സ് ല​​​​​​​​​​ഫ്. ഗ​​​​​​​​​​വ​​​​​​​​​​ർ​​​​​​​​​​ണ​​​​​​​​​​ർ ഡാ​​​​​​​​​​ൻ പാ​​​​​​​​​​ട്രി​​​​​​​​​​ക് പ​​​​​​​​​​റ​​​​​​​​​​ഞ്ഞു.

700 പെ​​​​​​​​​​ൺ​​​​​​​​​​കു​​​​​​​​​​ട്ടി​​​​​​​​​​ക​​​​​​​​​​ളാ​​​​​​​​​​ണ് ക്യാ​​​​​​​​​​ന്പി​​​​​​​​​​ൽ പ​​​​​​​​​​ങ്കെ​​​​​​​​​​ടു​​​​​​​​​​ത്തി​​​​​​​​​​രു​​​​​​​​​​ന്ന​​​​​​​​​​തെ​​​​​​​​​​ന്നും അ​​​​​​​​​​ദ്ദേ​​​​​​​​​​ഹം കൂ​​​​​​​​​​ട്ടി​​​​​​​​​​ച്ചേ​​​​​​​​​​ർ​​​​​​​​​​ത്തു. ഇ​​​​​​​​​​ര​​​​​​​​​​ച്ചെ​​​​​​​​​​ത്തി​​​​​​​​​​യ വെ​​​​​​​​​​ള്ള​​​​​​​​​​ത്തി​​​​​​​​​​ൽ​​​​​​​​​​നി​​​​​​​​​​ന്നു ര​​​​​​​​​​ക്ഷ തേ​​​​​​​​​​ടി നി​​​​​​​​​​ര​​​​​​​​​​വ​​​​​​​​​​ധി പേ​​​​​​​​​​ർ മ​​​​​​​​​​ര​​​​​​​​​​ങ്ങ​​​​​​​​​​ളി​​​​​​​​​​ലും മ​​​​​​​​​​റ്റും ക​​​​​​​​​​യ​​​​​​​​​​റി. ഇ​​​​​​​​​​വ​​​​​​​​​​രെ പി​​​​​​​​​​ന്നീ​​​​​​​​​​ട് ര​​​​​​​​​​ക്ഷാ​​​​​​​​​​പ്ര​​​​​​​​​​വ​​​​​​​​​​ർ​​​​​​​​​​ത്ത​​​​​​​​​​ക​​​​​​​​​​രെ​​​​​​​​​​ത്തി ഹെ​​​​​​​​​​ലി​​​​​​​​​​കോ​​​​​​​​​​പ്റ്റ​​​​​​​​​​ർ മു​​​​​​​​​​ഖേ​​​​​​​​​​ന ര​​​​​​​​​​ക്ഷ​​​​​​​​​​പ്പെ​​​​​​​​​​ടു​​​​​​​​​​ത്തി.

കെ​​​​​​​​​​​​ർ കൗ​​​​​​​​​​​​ണ്ടി​​​​​​​​​​​​ക്കു പു​​​​​​​​​​​​റ​​​​​​​​​​​​മേ ഗ്വാ​​​​​​​​​​​​ദ​​​​​​​​​​​​ലൂ​​​​​​​​​​​​പ്പെ ന​​​​​​​​​​​​ദി​​​​​​​​​​​​യൊ​​​​​​​​​​​​ഴു​​​​​​​​​​​​കു​​​​​​​​​​​​ന്ന ട്രാ​​​​​​​​​​​​വി​​​​​​​​​​​​സ് കൗ​​​​​​​​​​​​ണ്ടി, കെ​​​​​​​​​​​​ൻ​​​​​​​​​​​​ഡാ​​​​​​​​​​​​ൽ കൗ​​​​​​​​​​​​ണ്ടി എ​​​​​​​​​​​​ന്നി​​​​​​​​​​​​വി​​​​​​​​​​​​ട​​​​​​​​​​​​ങ്ങ​​​​​​​​​​​​ളി​​​​​​​​​​​​ലും മ​​​​​​​​​​​​ര​​​​​​​​​​​​ണ​​​​​​​​​​​​ങ്ങ​​​​​​​​​​​​ളും ആ​​​​​​​​​​​​ളു​​​​​​​​​​​​ക​​​​​​​​​​​​ളെ കാ​​​​​​​​​​​​ണാ​​​​​​​​​​​​താ​​​​​​​​​​​​യ​​​​​​​​​​​​തും റി​​​​​​​​​​​​പ്പോ​​​​​​​​​​​​ർ​​​​​​​​​​​​ട്ട് ചെ​​​​​​​​​​​​യ്തി​​​​​​​​​​​​ട്ടു​​​​​​​​​​​​ണ്ട്.

ക്യാ​​​​​​​​​​ന്പ് മി​​​​​​​​​​സ്റ്റി​​​​​​​​​​ക്കി​​​​​​​​​​ൽ​​​​​​​​​​നി​​​​​​​​​​ന്ന് 40 മൈ​​​​​​​​​​ൽ അ​​​​​​​​​​ക​​​​​​​​​​ലെ ഗ്വാ​​​​​​​​​​​​ദ​​​​​​​​​​​​ലൂ​​​​​​​​​​​​പ്പെ ന​​​​​​​​​​ദീ​​​​​​​​​​തീ​​​​​​​​​​ര​​​​​​​​​​ത്തു​​​​​​​​​​ള്ള കം​​​​​​​​​​ഫ​​​​​​​​​​ർ​​​​​​​​​​ട്ട് ടൗ​​​​​​​​​​ൺ പ്ര​​​​​​​​​​ള​​​​​​​​​​യ​​​​​​​​​​ജ​​​​​​​​​​ല​​​​​​​​​​ത്തി​​​​​​​​​​നൊ​​​​​​​​​​പ്പ​​​​​​​​​​മെ​​​​​​​​​​ത്തി​​​​​​​​​​യ കൂ​​​​​​​​​​റ്റ​​​​​​​​​​ൻ മ​​​​​​​​​​ര​​​​​​​​​​ങ്ങ​​​​​​​​​​ളും ക​​​​​​​​​​ല്ലു​​​​​​​​​​ക​​​​​​​​​​ളും ചെ​​​​​​​​​​ളി​​​​​​​​​​യും നി​​​​​​​​​​റ​​​​​​​​​​ഞ്ഞ അ​​​​​​​​​​വ​​​​​​​​​​സ്ഥ​​​​​​​​​​യി​​​​​​​​​​ലാ​​​​​​​​​​ണ്. പ്ര​​​​​​​​​​ദേ​​​​​​​​​​ശ​​​​​​​​​​ത്തെ നി​​​​​​​​​​ര​​​​​​​​​​വ​​​​​​​​​​ധി റോ​​​​​​​​​​ഡു​​​​​​​​​​ക​​​​​​​​​​ൾ ത​​​​​​​​​​ക​​​​​​​​​​ർ​​​​​​​​​​ന്ന് ഗ​​​​​​​​​​താ​​​​​​​​​​ഗ​​​​​​​​​​തം താ​​​​​​​​​​റു​​​​​​​​​​മാ​​​​​​​​​​റാ​​​​​​​​​​കു​​​​​​​​​​ക​​​​​​​​​​യും ചെ​​​​​​​​​​യ്തു. പ്ര​​​​​​​​​​ള​​​​​​​​​​യ​​​​​​​​​​ത്തി​​​​​​​​​​ൽ നി​​​​​​​​​​ര​​​​​​​​​​വ​​​​​​​​​​ധി വാ​​​​​​​​​​ഹ​​​​​​​​​​ന​​​​​​​​​​ങ്ങ​​​​​​​​​​ളാ​​​​​​​​​​ണ് ഒ​​​​​​​​​​ഴു​​​​​​​​​​കി​​​​​​​​​​പ്പോ​​​​​​​​​​യ​​​​​​​​​​ത്.

14 ഹെ​​​​​​​​​​​ലി​​​​​​​​​​​കോ​​​​​​​​​​​പ്റ്റ​​​​​​​​​​​റു​​​​​​​​​​​ക​​​​​​​​​​​ളും 12 ഡ്രോ​​​​​​​​​​​ണു​​​​​​​​​​​ക​​​​​​​​​​​ളും അ​​​​​​​​​​​ഞ്ഞൂ​​​​​​​​​​​റോ​​​​​​​​​​​ളം ര​​​​​​​​​​​ക്ഷാ​​​​​​​​​​​പ്ര​​​​​​​​​​​വ​​​​​​​​​​​ർ​​​​​​​​​​​ത്ത​​​​​​​​​​​ക​​​​​​​​​​​രും ര​​​​​​​​​​​ക്ഷാ​​​​​​​​​​​ദൗ​​​​​​​​​​​ത്യ​​​​​​​​​​​ത്തി​​​​​​​​​​​ന്‍റെ ഭാ​​​​​​​​​​​ഗ​​​​​​​​​​​മാ​​​​​​​​​​​യി പ്ര​​​​​​​​​​​വ​​​​​​​​​​​ർ​​​​​​​​​​​ത്തി​​​​​​​​​​​ക്കു​​​​​​​​​​​ന്നു​​​​​​​​​​ണ്ട്. മ​​​​​​​​​​ര​​​​​​​​​​ങ്ങ​​​​​​​​​​ളും ചെ​​​​​​​​​​ളി​​​​​​​​​​യും ക​​​​​​​​​​ല്ലു​​​​​​​​​​ക​​​​​​​​​​ളും അ​​​​​​​​​​ടി​​​​​​​​​​ഞ്ഞു​​​​​​​​​​കി​​​​​​​​​​ട​​​​​​​​​​ക്കു​​​​​​​​​​ന്ന​​​​​​​​​​തി​​​​​​​​​​നാ​​​​​​​​​​ൽ ര​​​​​​​​​​ക്ഷാ​​​​​​​​​​പ്ര​​​​​​​​​​വ​​​​​​​​​​ർ​​​​​​​​​​ത്ത​​​​​​​​​​നം ഏ​​​​​​​​​​റെ ദു​​​​​​​​​​ഷ്ക​​​​​​​​​​ര​​​​​​​​​​മാ​​​​​​​​​​ണ്. ടെ​​​​​​​​​​​ക്സ​​​​​​​​​​​സി​​​​​​​​​​​ന്‍റെ പ​​​​​​​​​​​ടി​​​​​​​​​​​ഞ്ഞാ​​​​​​​​​​​റും മ​​​​​​​​​​​ധ്യ​​​​​​​​​​​ഭാ​​​​​​​​​​​ഗ​​​​​​​​​​​ത്തും വീ​​​​​​​​​​​ണ്ടും പ്ര​​​​​​​​​​​ള​​​​​​​​​​​യ​​​​​​​​​​​മു​​​​​​​​​​​ണ്ടാ​​​​​​​​​​​കാ​​​​​​​​​​​നു​​​​​​​​​​​ള്ള സാ​​​​​​​​​​​ധ്യ​​​​​​​​​​​ത​​​​​​​​​​​യു​​​​​​​​​​​ണ്ടെ​​​​​​​​​​​ന്ന് കാ​​​​​​​​​​​ലാ​​​​​​​​​​​വ​​​​​​​​​​​സ്ഥാ നി​​​​​​​​​​​രീ​​​​​​​​​​​ക്ഷ​​​​​​​​​​​ണകേ​​​​​​​​​​​ന്ദ്രം വ്യ​​​​​​​​​​​ക്ത​​​​​​​​​​​മാ​​​​​​​​​​​ക്കി.

പ്ര​​​​​​​​​​​​ള​​​​​​​​​​​​യ​​​​​​​​​​​​ത്തെ ദു​​​​​​​​​​​​ര​​​​​​​​​​​​ന്ത​​​​​​​​​​​​മാ​​​​​​​​​​​​യി പ്ര​​​​​​​​​​​​ഖ്യാ​​​​​​​​​​​​പി​​​​​​​​​​​​ച്ച് സം​​​​​​​​​​​​സ്ഥാ​​​​​​​​​​​​ന സ​​​​​​​​​​​​ർ​​​​​​​​​​​​ക്കാ​​​​​​​​​​​​രി​​​​​​​​​​​​ന് ഫെ​​​​​​​​​​​​ഡ​​​​​​​​​​​​റ​​​​​​​​​​​​ൽ സ​​​​​​​​​​​​ഹാ​​​​​​​​​​​​യം ന​​​​​​​​​​​​ൽ​​​​​​​​​​ക​​​​​​​​​​​​ണ​​​​​​​​​​​​മെ​​​​​​​​​​​​ന്ന് പ്ര​​​​​​​​​​​​സി​​​​​​​​​​​​ഡ​​​​​​​​​​​​ന്‍റ് ട്രം​​​​​​​​​​​​പി​​​​​​​​​​​​നോ​​​​​​​​​​​​ട് അ​​​​​​​​​​​​ഭ്യ​​​​​​​​​​​​ർ​​​​​​​​​​​​ഥി​​​​​​​​​​​​ച്ച​​​​​​​​​​​​താ​​​​​​​​​​​​യി ടെ​​​​​​​​​​​​ക്സ​​​​​​​​​​​​സ് ഗ​​​​​​​​​​​​വ​​​​​​​​​​​​ർ​​​​​​​​​​​​ണ​​​​​​​​​​​​ർ ഗ്രെ​​​​​​​​​​​​ഗ് ആ​​​​​​​​​​​​ബ​​​​​​​​​​​​ട്ട് അ​​​​​​​​​​​​റി​​​​​​​​​​​​യി​​​​​​​​​​​​ച്ചു. അ​​​​​​​​​​​​ഭ്യ​​​​​​​​​​​​ർ​​​​​​​​​​​​ഥ​​​​​​​​​​​​ന ട്രം​​​​​​​​​​​​പ് അം​​​​​​​​​​​​ഗീ​​​​​​​​​​​​ക​​​​​​​​​​​​രി​​​​​​​​​​​​ക്കു​​​​​​​​​​​​മെ​​​​​​​​​​​​ന്നാ​​​​​​​​​​​​ണ് വൈ​​​​​​​​​​​​റ്റ്ഹൗ​​​​​​​​​​​​സ് വൃ​​​​​​​​​​​​ത്ത​​​​​​​​​​​​ങ്ങ​​​​​​​​​​​​ൾ പ​​​​​​​​​​​​റ​​​​​​​​​​​​ഞ്ഞ​​​​​​​​​​​​ത്.

Latest News

Corehub Up